ചെലവ് കുറച്ച് നെൽകൃഷി ചെയ്യാം, വിളവ് 50% കൂട്ടാം, ഇത് മുഴുവൻ വായിക്കുക.

|KURIAKOSE NIRANAM|

നേട്ടങ്ങൾ.

1.കീടനാശിനികളോ രാസവളങ്ങളോ ഉപയോഗിക്കേണ്ടി വരുന്നില്ല.

2.സാധാരണ കൃഷി ചെയ്യുമ്പോൾ  ഒരു കതിരിൽ 120-130 നെൽമണികളാണ് ഉണ്ടാകാറുള്ളത്. എന്നാൽ NETSURF ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ 220 നെൽമണികൾ  വരെ ഒരു കതിരിൽ ഉണ്ടാകുന്നു.തന്മൂലം വിളവ് കൂടുന്നു.തൂക്കം കൂടുന്നു.

3.സാധാരണ നെൽകൃഷിക്ക് ലഭിക്കുന്ന നെൽമണികളേക്കാൾ വലിപ്പം കൂടുതലായിരിക്കും.

4.ഇസ്രയേൽ നാനോ ടെക്നോളജി ആണ്.ഉപയോഗിച്ചിരിക്കുന്നത്  അതിനാൽ ഇത് 100% ജൈവമാണ്.

5. USA യിലെ നെൽകൃഷിക്ക് അവിടുത്ത ഗവൺമെൻറ് ഇതിന് അംഗീകാരം നൽകിയിട്ടുണ്ട്.

6. കീടനാശിനികൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും കീടനാശിനി പ്രയോഗിക്കുന്നവർക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കാം.

7.കീടനാശിനി പ്രയോഗവും രാസവളപ്രയോഗവും കുറയുന്നതോടുകൂടി ജലാശയങ്ങളിലെ മാലിന്യങ്ങൾ ഇല്ലാതാകും.മത്സ്യസമ്പത്ത് സംരക്ഷിക്കപ്പെടും.

8. നെല്ലിന്റെ ഓലകളുടെ വലിപ്പം കൂടുന്നു. തന്മൂലം നല്ല വൈക്കോൽ കിട്ടുന്നു. കീടനാശിനി പ്രയോഗം ഇല്ലാത്ത വൈക്കോൽ കന്നുകാലികൾക്ക് ഉപയോഗിക്കാൻ പറ്റും

Netsurf Biofit ഉൽപ്പന്നങ്ങൾ ഉപയോഗിക്കേണ്ട വിധം

ആവശ്യമായ ഉൽപ്പന്നങ്ങൾ .

1.Stimrich- വളർച്ചാ ഹോർമോൺ - ഇലകളിൽ സ്പ്രേ ചെയ്യണം.

STIMRICH - നെക്കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2. S-H-E-T- ചാണകത്തിലെ ബാക്ടീരിയ - ചുവട്ടിൽ ഒഴിച്ച് കൊടുക്കണം or സ്പ്രേ ചെയ്യുക.

S-H-E-T - നെക്കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

3. NPK -നൈട്രജൻ,ഫോസ്ഫറസ്, പൊട്ടാസ്യം ഇവ പകർന്നു തരുന്ന ബാക്ടീരിയങ്ങൾ - ചുവട്ടിൽ ഒഴിച്ചു കൊടുക്കണം or സ്പ്രേ ചെയ്യുക.

NPK - യെക്കുറിച്ച് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

4. Bio-larvicide കീടങ്ങൾ(പട്ടാള പുഴു,തണ്ടുതുരപ്പൻ തുടങ്ങിയ) ക്കെതിരെയുള്ള ജൈവ മരുന്ന്.-സ്പ്രേ ചെയ്യുക.

Bio-larvicide- യെക്കുറിച്ച് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

5.Wrap-up/Anti-viral വൈറസ്,ബാക്ടീരിയ, ഫംഗസ് പോലെയുള്ള സൂക്ഷ്മജീവികൾക്കെതിരെയുള്ള സംരക്ഷണം -ഇത് ഉപയോഗിക്കുമ്പോൾ നെല്ലിന്റെ ഇലകളിൽ ഒരു കോട്ടിംഗ് ഉണ്ടാകുന്നു /Anti-viral വൈറസിനെ അറ്റാക്ക് ചെയ്ത് നശിപ്പിക്കുന്നു.

Wrap-up- നെക്കുറിച്ച് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

6. Bio-99- Stimrich- ന്റെ കൂടെ ചേർത്ത് ഉപയോഗിക്കണം

ഉപയോഗിക്കുന്ന വിധം

1.വിതയ്ക്കുവാൻ തയ്യാറാക്കിയിരിക്കുന്ന വിത്ത് STIMRICH -ൽ അരമണിക്കൂർ മുക്കി വെക്കുക.(അളവ് ഒരു ലിറ്റർ വെള്ളത്തിന് അഞ്ച് മില്ലി വീതം,ഇത് പിന്നീട് നിങ്ങൾക്ക് മറ്റുള്ള ഏതെങ്കിലും വിളകൾക്ക് 1 ഉപയോഗിക്കുകയും ചെയ്യാം).

2. വിതച്ച നെല്ല്  മുളച്ചു വരുന്ന സമയം അല്ലെങ്കിൽ ഞാറ് നട്ടതിനു ശേഷം Stimrich സ്പ്രേചെയ്യുക.(ഒരു ലിറ്റർ വെള്ളത്തിൽ രണ്ടു മില്ലി വീതം)

3. ഈ സമയത്ത് തന്നെ S-H-E-T, NPK ഒരുമിച്ച് ഉപയോഗിക്കുക. ചുവട്ടിൽ വീഴത്തക്ക രീതിയിൽ ഇത്  സ്പ്രേ ചെയ്യുകയോ പല ഭാഗങ്ങളിലായി ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയോ ചെയ്താൽ മതി.ബാക്ടീരിയകൾ ആയതിനാൽ അവ വ്യാപിച്ചു കൊള്ളും.(ഒരു ലിറ്റർ വെള്ളത്തിൽ രണ്ടു മില്ലി വീതം)

4. 15 ദിവസങ്ങൾ കഴിയുമ്പോൾ Stimrich വീണ്ടും ഇലകളിൽ സ്പ്രേ ചെയ്യണം.ഈ സമയത്ത് കീടങ്ങൾക്കെതിരെയുള്ള Bio- Larvicide -സ്റ്റിം റിച്ചിനോട് ചേർത്ത് ഉപയോഗിക്കണം.തന്മൂലം ഇലകൾക്ക് പച്ച നിറം കൂടും,വലിപ്പം വെക്കും,പ്രകാശസംശ്ലേഷണത്തിന് വേഗത കൂടും.കീടങ്ങളുടെ ആക്രമണം കുറയും.(Stimrich ഉം Larvicide -ഉം 2 മില്ലി വീതം ഒരു ലിറ്റർ വെള്ളത്തിൽ)

5. 45 ദിവസം കഴിയുമ്പോൾ,അതായത് കതിർവളം നൽകുന്ന സമയത്ത്, മൂന്നാമത് തവണ സ്റ്റിം റിച്ച് വീണ്ടും ഉപയോഗിക്കണം. ഈ സമയത്ത് തന്നെ NPK,SHET അടിവളമായി നൽകണം.(ഒരു ലിറ്റർ വെള്ളത്തിൽ രണ്ടു മില്ലി വീതം)

5.വൈറസ് ബാധയോ ഫംഗൽ ബാധയോ ഉണ്ടെങ്കിൽ ഇതിനിടയിൽ Wrap up/ Anti-viral ഉപയോഗിക്കണം.








കോവിഡ് ആർ ടി പി സി ആർ കിറ്റ് ഇന്ത്യയിൽ നിർമ്മിക്കാൻ കഴിഞ്ഞ കമ്പനിയാണ് ഈ ടെക്നോളജി ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

Stimrich ഉപയോഗിച്ച ഒരു കൃഷിസ്ഥലത്തെ വീഡിയോ കാണാം.

ഈ വീഡിയോ റെക്കോർഡ് ചെയ്ത തീയതി 25 - 11 - 2022 -തൃശൂർ കോൾനിലം


CLICK Here to Open NETSURF Website 




Comments

Popular posts from this blog

ജൈവമാലിന്യങ്ങളെ അതിവേഗം വിഘടിപ്പിക്കുന്ന ടെക്നോളജി.

Biofit Stimrich,ചെടികളുടെ വളർച്ച അതിവേഗം,വിളവ് 50% കൂടും,ചെലവ് 25% കുറയും,USA യിൽ പോലും Grade1 ആയി അംഗീകരിച്ചത്.

40 കഴിഞ്ഞവർ കുഴഞ്ഞ് വീണ് മരിക്കുന്നതിന് പ്രധാന കാരണം Coenzyme Q-10-ന്റെ കുറവാണ്. ഇത് BP യും കൊളസ്ട്രോളും കുറക്കും.