NETSURF BUSINESS - ലെ കസ്റ്റമർ - കൂടുതൽ മനസ്സിലാക്കാം.

|KURIAKOSE NIRANAM|


Customer is the king of the market എന്ന ആപ്തവാക്യം പ്രാവർത്തികമായ ഒരു കമ്പനിയാണ് NETSURF.

ഒരു ഡയറക്ട് സെല്ലർക്കോ ഒരു റീട്ടയിലർക്കോ കമ്പനിയിൽനിന്ന് നേരിട്ട് സാധനങ്ങൾ വാങ്ങാൻ പറ്റില്ല.ഒരു കൺസ്യൂമറിന് മാത്രമേ സാധനങ്ങൾ വാങ്ങുവാൻ പറ്റുള്ളൂ.

✓ ഒരു Direct Seller-ക്കോ Retailor- ക്കോ മൊബൈൽ നമ്പരും അഡ്രസ്സും ഉള്ള എത്ര പേരെ വേണമെങ്കിലും Consumer-റായി റഫറൽ ചെയ്യാം.

✓ ഇങ്ങനെ കൺസ്യൂമർ ആകുന്ന വ്യക്തികൾക്ക്  ഒരു റഫറൻസ് നമ്പർ ലഭിക്കും.

✓ ഈ റഫറൻസ് നമ്പർ ഉപയോഗിച്ച് മാത്രമേ സാധനങ്ങൾ വാങ്ങുവാൻ കഴിയുകയുള്ളൂ.

ഒരു കൺസ്യൂമറിന് ലഭിക്കുന്ന നേട്ടങ്ങൾ.

1.കമ്പനിയുടെ ഏതൊരു ഉത്പന്നം വാങ്ങിയാലും 25% discount കൺസ്യൂമറിന് ലഭിക്കും.

2. ഒരു കൺസ്യൂമർക്ക് NETSURF WORLD APP ഡൗൺലോഡ് ചെയ്താൽ 100 രൂപ വൗച്ചർ ആയി ലഭിക്കും.

3.ഒരു കൺസ്യൂമർ സാധനങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ 25% ഡിസ്കൗണ്ടും Tax - ഉം കഴിഞ്ഞ് വരുന്ന തുകയുടെ 10% അയാൾക്ക് വീണ്ടും വൗച്ചറിൽ ആഡ് ചെയ്യും. വൗച്ചറുകൾക്ക്  കാലാവധിയുണ്ട് അതായത് 90 ദിവസം  കഴിഞ്ഞാൽ ഈ വൗച്ചർ കാലാവധി അവസാനിക്കും. യഥാർത്ഥത്തിൽ ഒരു കസ്റ്റമർക്ക് അങ്ങനെ 35% വരെ വിലക്കുറവ് ലഭിക്കുന്നുണ്ട്.

4.ലോകത്ത് ലഭിക്കുന്ന No.1  ഉത്പന്നങ്ങൾ ഇവിടെ നിന്ന് വാങ്ങാം.എല്ലാം 100% സസ്യജന്യം.USA യിൽ പോലും അംഗീകരിക്കപ്പെട്ട ഉൽപ്പന്നങ്ങൾ.

✓ ഒരു കസ്റ്റമർക്ക് അവർ വാങ്ങുന്ന സാധനങ്ങൾ 30 ദിവസത്തിനകം തിരിച്ചു കൊടുക്കാൻ സാധിക്കും.

✓ കസ്റ്റമർ കെയർ ഫോൺ നമ്പർ.

          Phone:08069192222

തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ 10.00 AM മുതൽ 5.00 PM വരെ നിങ്ങൾക്ക് കസ്റ്റമറിൽ കയറിൽ വിളിക്കാവുന്നതാണ്

ഒരു കസ്റ്റമർ എങ്ങനെ സാധനങ്ങൾ വാങ്ങും?

1. NETSURF WORLD APP ഉപയോഗിച്ച് വാങ്ങാം.

ഇവിടെ ക്ലിക്ക് ചെയ്താൽ NETSURF WORLD APP എങ്ങനെ ഡൗൺലോഡ് ചെയ്ത്  Activate - ക്കാമെന്ന്  മനസ്സിലാക്കാം.

ഇവിടെ ക്ലിക്ക് ചെയ്താൽ NETSURF WORLD APP ഉപയോഗിച്ച് എങ്ങനെ വാങ്ങാം എന്നത് വിശദമായി മനസ്സിലാക്കാം.

2.സ്റ്റോക്ക് പോയിന്റിൽ ഫോണിൽ വിളിച്ച്  പറഞ്ഞു വാങ്ങാം.

സ്റ്റോക്ക് പോയിന്റിൽ നേരിട്ട് ഫോൺ വിളിക്കുക.നിങ്ങൾക്ക് ആവശ്യമുള്ള ഉൽപ്പന്നങ്ങളുടെ ലിസ്റ്റും നിങ്ങളുടെ റഫറൻസ് നമ്പറും നിങ്ങളുടെ അഡ്രസ്സും അവർക്ക് വാട്സ്ആപ്പ് ചെയ്തു കൊടുക്കുക.അവർ നിങ്ങളെ വാട്സാപ്പിലൂടെ അറിയിക്കും. അത് ഗൂഗിൾ പേയോ ഫോണ്‍ പേയോ  ഉപയോഗിച്ച് നൽകുക. പിറ്റേദിവസം നിങ്ങളുടെ വീട്ടിൽ സാധനങ്ങൾ കിട്ടും.

ഇന്ത്യയിൽ അങ്ങോളമിങ്ങോളം സ്റ്റോക്ക് പോയിന്റുകൾ ഉണ്ട്. എവിടെ നിന്ന് വേണമെങ്കിലും സാധനങ്ങൾ നിങ്ങൾക്ക് വാങ്ങാം. എവിടെയൊക്കെ വേണമെങ്കിലും സാധനങ്ങൾ അയച്ചു കൊടുക്കാം. അതെല്ലാം സ്റ്റോക്ക് പോയിന്റുകൾ ചെയ്തുകൊള്ളും. 

കേരളത്തിലെ സ്റ്റോക്ക് പോയിന്റുകളുടെ ഫോൺ നമ്പർ താഴെ കൊടുത്തിരിക്കുന്നു.

  • PRAKRUTHI ENTERPRISES
    Address: Mr. Ramesh Alva Ujar, 6/1873, Kasaragod Trade Center Bank Road, Kasaragod circle 'F' Block, Kasaragod, Dist- Kasaragod, Kerala- 671121
    Phone:7356874986
  • POKKALI SREE PADMANABHA TRADERS
    Address: Mr. Swaminadhan Pokkali, 64/683, Landmark Building, Near Co-Operative Hospital, Mini Bypass Road, Eranhipalam, Kozhikode North Circle, Kozhikode, Dist- Kozhikode, Kerala- 673006
    Phone:9846421949
  • GREEN EARTH SOLUTIONS
    Address: Mr. Sanjo Jose, XXIV/2278, 2279, Government Hospital Road, Fairland Colony, Sulthan Bathery, Wayanad, Dist- Wayanad, Kerala- 673592
    Phone:9496284149
  • Coming Soon Chalakudy.



Comments

Popular posts from this blog

ജൈവമാലിന്യങ്ങളെ അതിവേഗം വിഘടിപ്പിക്കുന്ന ടെക്നോളജി.

Biofit Stimrich,ചെടികളുടെ വളർച്ച അതിവേഗം,വിളവ് 50% കൂടും,ചെലവ് 25% കുറയും,USA യിൽ പോലും Grade1 ആയി അംഗീകരിച്ചത്.

40 കഴിഞ്ഞവർ കുഴഞ്ഞ് വീണ് മരിക്കുന്നതിന് പ്രധാന കാരണം Coenzyme Q-10-ന്റെ കുറവാണ്. ഇത് BP യും കൊളസ്ട്രോളും കുറക്കും.