കൊതുകിനെ തുരുത്തുവാൻ ആയുർവേദ റിപ്പല്ലന്റ്,ഏത് മെഷീനിലും ഉപയോഗിക്കാം.

|KURIAKOSE TIRUVALLA|



Clean & More,Liquid Vaporiser is an effective non-toxic Ayurvedic Mosquito Repellent.

ഇത് 100% സസ്യജന്യമായതിനാൽ വിഷ രഹിതമാണ്.

പിഞ്ചു കുഞ്ഞുങ്ങളുടെ മുറിയിൽ പോലും 100% സുരക്ഷിതമായി ഉപയോഗിക്കാം.


◾ഒരു ഫലപ്രദമായ വിഷരഹിത ആയുർവേദ കൊതുക് അകറ്റലാണ്. 

◾നാചുറലായ സുഗന്ധമുള്ള ഓർഗാനിക് സംയുക്തങ്ങളായ അവശ്യ എണ്ണകളുടെ ഒരു മിശ്രിതമാണിത്. 

◾ഇത് ഉപയോഗിക്കുബോൾ ഏവരും ഇഷ്ടപ്പെടുന്ന ഒരു സൗരഭ്യം പുറപ്പെടുവിക്കുന്നു.

◾കുട്ടികൾക്കും വളർത്തുമൃഗങ്ങൾക്കും 100% സുരക്ഷിതമാണ്.

◾ഇത്  തൊണ്ടയിലും ശ്വാസനാളത്തിലും ഒരു പ്രകോപനവും ഉണ്ടാക്കുന്നില്ല.






ഈ രാസവസ്തുക്കൾ നിങ്ങൾ ശ്വസിക്കുമ്പോൾ നിങ്ങളുടെ ശ്വാസകോശത്തിലൂടെ  ശരീരത്തിന് ഉള്ളിലേക്ക് ഇവ കടക്കുകയായിരുന്നു.അത് കാൻസർ പോലെയുള്ള ഗുരുതര രോഗങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്നുഅതിന് ഏറ്റവും നല്ല പരിഹാരമാണ് ഈ ഉത്പന്നം.

 പ്രധാന ചേരുവകൾ

◾യൂക്കാലിപ്റ്റസ് ഓയിൽ,

◾കറുവപ്പട്ട എണ്ണ, 

◾കർപ്പൂര എണ്ണ,

◾അവശ്യ എണ്ണകൾ.

Clean & More, Liquid Vaporiser (ആയുർവേദ കൊതുക് റിപ്പല്ലന്റ്)ഒരു റീഫിൽ പായ്ക്കാണ്, എല്ലാ മെഷീനുകളിലും ഇത് പ്രവർത്തിക്കുന്നു, ഇത് 30 രാത്രികളിൽ ദിവസം എട്ടു മണിക്കൂർ വരെ പ്രവർത്തിക്കും.

വില എങ്ങനെ?


കസ്റ്റമർക്ക് വൗച്ചറിലൂടെ  പത്ത് ശതമാനവും  റീട്ടെയിലർക്ക് 10 ശതമാനവും മുകളിലത്തെ വിലയിൽ നിന്ന് വീണ്ടും കുറവ് ഉണ്ടാകും.

മൊത്തമായും ചില്ലറയായും എടുക്കാൻ ആഗ്രഹിക്കുന്നവർ ഈ മെസ്സേജ് അയച്ചവരുമായി ബന്ധപ്പെടുക.

Comments

Popular posts from this blog

40 കഴിഞ്ഞവർ കുഴഞ്ഞ് വീണ് മരിക്കുന്നതിന് പ്രധാന കാരണം Coenzyme Q-10-ന്റെ കുറവാണ്. ഇത് BP യും കൊളസ്ട്രോളും കുറക്കും.

ഷുഗർ കുറയുവാൻ ലോകത്തിലെ No 1 ഫോർമുല.

Biofit Stimrich,ചെടികളുടെ വളർച്ച അതിവേഗം,വിളവ് 50% കൂടും,ചെലവ് 25% കുറയും,USA യിൽ പോലും Grade1 ആയി അംഗീകരിച്ചത്.