Biofit NPK -കൃഷിസ്ഥലങ്ങളെ സ്വാഭാവിക രീതിയിലേക്ക് കൊണ്ടുവരുന്ന ഏറ്റവും പുതിയ ടെക്നോളജി.

|KURIAKOSE NIRANAM|





ചെടികളുടെ വളർച്ചയ്ക്ക്  നൈട്രജൻ,ഫോസ്ഫറസ്, പൊട്ടാസ്യം.എന്നിവ ആവശ്യമാണ്. ഇവിടെ ഉപയോഗിക്കുന്നത് മണ്ണിൽ ഇവയുടെ അളവ് കൂട്ടുന്ന ബാക്ടീരിയങ്ങളാണ്.


◾നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയങ്ങളായ അസറ്റോബാക്ടർ ,ക്ലോസ്ട്രീഡിയം, റൈസോബിയം, ഹെർബാസ്പൈറില്ലം തുടങ്ങിയ ബാക്ടീരിയങ്ങളാണ്  Biofit N - ൽ അടങ്ങിയിരിക്കുന്നത്. 

◾അന്തരീക്ഷത്തിൽ 78% നൈട്രജൻ ആണ് .അന്തരീക്ഷത്തിലെ നൈട്രജനെ മണ്ണിൽ കലർത്തുന്നതിന് ഈ ബാക്ടീരിയങ്ങൾ സഹായിക്കുന്നു.

◾രാസവളങ്ങളിലൂടെ നൈട്രജൻ ലഭ്യമാക്കുന്നത് ഒഴിവാക്കാം. കർഷകരുടെ ചെലവ് കുറയ്ക്കാം.

◾ഇത് ബാക്ടീരിയങ്ങൾ ആയതിനാൽ വരും കൃഷികളിലും ഈ ബാക്ടീരിയങ്ങൾ  കൃഷി സ്ഥലങ്ങളിൽ നിലനിൽക്കുന്നതിനാൽ തുടർന്നുള്ള കൃഷി ചെലവ് കുറയും.

◾ഇതിലൂടെ ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ,അമിനോ ആസിഡ് ക്ലോറോപ്ലാസ്റ്റ് എന്നിവ അനായാസം ലഭിക്കുന്നു.

ഉപയോഗം

◾ഒരു ലിറ്റർ വെള്ളത്തിൽ രണ്ടു മില്ലി ചേർത്ത് ഇത് മണ്ണിൽ സ്പ്രേ ചെയ്യുക അല്ലെങ്കിൽ ഒഴിക്കുക.



ഫോസ്ഫാറ്റിക് ബാക്ടീരിയകളായ Bacillus  Megaterium,Bacillus Polymyxa,Pseudomonas എന്നിവയാണ് Biofit P യിൽ അടങ്ങിയിരിക്കുന്നത് 

മണ്ണിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫറസിനെ ചെടികൾക്ക് വലിച്ചെടുക്കാവുന്ന തരത്തിലുള്ളതാക്കി ഈ ബാക്ടീരിയകൾ മാറ്റുന്നു.

പൂക്കൾ കായ്കൾ ഫലങ്ങൾ എന്നിവയെ ചെടികളിൽ പിടിച്ചുനിർത്തുവാൻ സഹായിക്കുന്നു

വേരുകൾക്കും തണ്ടുകൾക്കും ഉറപ്പും ബലവും നൽകുന്നു

പൂക്കളുടെ രൂപീകരണവും വിത്തുൽപാദനവും മെച്ചപ്പെടുത്തുന്നു.

രോഗത്തിനെതിരായ ചെടികളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. 

പ്രകാശസംശ്ലേഷണം, പഞ്ചസാരയുടെ ഉപാപചയം,ഊർജ്ജ സംഭരണവും കൈമാറ്റവും,കോശവിഭജനം, കോശങ്ങളുടെ വർദ്ധനവ്, ജനിതക വിവരങ്ങളുടെ കൈമാറ്റം എന്നിവയിൽ ഫോസ്ഫറസ് ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ഉപയോഗം

◾ഒരു ലിറ്റർ വെള്ളത്തിൽ രണ്ടു മില്ലി ചേർത്ത് ഇത് മണ്ണിൽ സ്പ്രേ ചെയ്യുക അല്ലെങ്കിൽ ഒഴിക്കുക.


K എന്നത് സൂചിപ്പിക്കുന്നത് പൊട്ടാസ്യത്തെയാണ്.പൊട്ടാസ്യത്തിന്റെ രാസനാമം 'കാലിയം' ആയതിനാലാണ്  K എന്ന് ഉപയോഗിക്കുന്നത്

മണ്ണിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തെ ചെടികൾക്ക് വലിച്ചെടുക്കാവുന്ന തരത്തിലുള്ളതാക്കി ഈ ബാക്ടീരിയകൾ മാറ്റുന്നു.

ഇലകളുടെ അടിവശത്തുള്ള ആസൃരന്ത്രങ്ങൾ എന്ന സുഷിരത്തെ വികസിപ്പിക്കുകയും സങ്കോചിപ്പിക്കുകയും ചെയ്ത് ഓക്സിജന്റെയും കാർബൺസൈഡിന്റെയും നിരാവിയുടെയും  വിനിമയത്തെ പൊട്ടാസിയം സഹായിക്കുന്നു. അങ്ങനെ പ്രകാശസംശ്ലേഷണം സജീവമാകുന്നു.

അവശ്യ പോഷകങ്ങൾ, വെള്ളം, മറ്റ് വസ്തുക്കൾ എന്നിവ വേരുകൾ മുതൽ തണ്ട് വഴി ഇലകൾ വരെ ക്കുന്നതിൽ പൊട്ടാസിയം  ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ATP ഉൽപ്പാദനത്തെ സഹായിക്കുന്നു.

പൊട്ടാസ്യം കുറഞ്ഞാൽ ഇലകൾക്ക് മഞ്ഞ നിറം ഉണ്ടാകും,വളർച്ച മുരടിപ്പ് ഉണ്ടാകും.

ഉപയോഗം

◾ഒരു ലിറ്റർ വെള്ളത്തിൽ രണ്ടു മില്ലി ചേർത്ത് ഇത് മണ്ണിൽ സ്പ്രേ ചെയ്യുക അല്ലെങ്കിൽ ഒഴിക്കുക.

പ്രത്യേകം ശ്രദ്ധിക്കുക.

NPK ഇവ മൂന്നും ഒരുമിച്ച് ചേർത്ത് ഉപയോഗിക്കാം.

വില - N-₹600, P-₹600, K- ₹600

ഇതിൽ നിന്നും 25% വിലക്കുറവ് ലഭിക്കും.

CLICK Here to Open NETSURF Website 








Comments

Popular posts from this blog

ജൈവമാലിന്യങ്ങളെ അതിവേഗം വിഘടിപ്പിക്കുന്ന ടെക്നോളജി.

Biofit Stimrich,ചെടികളുടെ വളർച്ച അതിവേഗം,വിളവ് 50% കൂടും,ചെലവ് 25% കുറയും,USA യിൽ പോലും Grade1 ആയി അംഗീകരിച്ചത്.

40 കഴിഞ്ഞവർ കുഴഞ്ഞ് വീണ് മരിക്കുന്നതിന് പ്രധാന കാരണം Coenzyme Q-10-ന്റെ കുറവാണ്. ഇത് BP യും കൊളസ്ട്രോളും കുറക്കും.