ചാണകത്തിന് പകരം ചാണകത്തിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകളെ ഉപയോഗിച്ച് വിളവ് കൂട്ടുന്ന അതിനൂതന പദ്ധതി.100% ഓർഗാനിക്.
|KURIAKOSE NIRANAM|
◾100% ജൈവമാണ്.
◾ഇസ്രായേൽടെക്നോളജി പ്രകാരം ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ഒരു സോയിൽ കണ്ടീഷനറാണ് S-H-E-T(SOIL HEALTH ENHANCEMENT TECHNOLOGY).
◾ഏകദേശം അഞ്ചോ ആറോ ടൺ ചാണകത്തിൽ അടങ്ങിയിരിക്കുന്നതിന് തുല്യമായ അളവിലുള്ള ബാക്ടീരിയകളാണ് ഒരു ലിറ്റർ S-H-E-T ൽ അടങ്ങിയിരിക്കുന്നത്.
ഈ വീഡിയോ കൂടി കാണുക.
◾ഇത് ഉപയോഗിച്ചിട്ട് ഏതാനും ദിവസങ്ങൾ കഴിഞ്ഞു നോക്കിയാൽ ആ പ്രദേശത്ത് മണ്ണിരയുടെ ധാരാളം സാന്നിധ്യം കാണുവാൻ പറ്റും. ഇതിൽ നിന്നും മണ്ണ് സ്വാഭാവികരീതിയിലേക്ക് മടങ്ങുന്നു എന്ന് മനസ്സിലാക്കാം.
◾വിളവ് 25 മുതൽ 50 ശതമാനം വരെ വർധിക്കുകയും ചെയ്യും. ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ വീണ്ടും ഈ ബാക്ടീരിയകളുടെ സാന്നിധ്യം ആ മണ്ണിൽ നിലനിൽക്കുന്നതിനാൽ അടുത്ത തവണ കൃഷി ചെയ്യുമ്പോൾ ഇവ കുറച്ച് ഉപയോഗിച്ചാൽ മതിയാകും.
◾ഈ ബാക്ടീരിയങ്ങൾ മണ്ണിൽ അടങ്ങിയിരിക്കുന്ന ചെടികൾക്ക് വേണ്ട മൂലകങ്ങളെ ചെടികൾക്ക് വലിച്ചെടുക്കാവുന്ന രീതിയിലുള്ള തരത്തിലാക്കി മാറ്റുന്നു.തന്മൂലം ചെടിക്ക് അവയെ വളരെ വേഗം ചെയ്യാനും സാധിക്കുന്നു.
ഉപയോഗിക്കേണ്ടവിധം
ഒരു ലിറ്റർ വെള്ളത്തിൽ 2 ml ചേർത്ത് മണ്ണിൽ ഒഴിച്ചുകൊടുക്കുകയോ മണ്ണിലേക്ക് സ്പ്രേ ചെയ്യുകയോ ആവാം.
ഒരു ഏക്കർ സ്ഥലത്തേക്ക് ഒരു ലിറ്ററാണ് വേണ്ടത്.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്.
ഇതിലടങ്ങിയിരിക്കുന്നത് ബാക്ടീരിയങ്ങളായതിനാൽ കീടനാശിനി ഉപയോഗിച്ച ഉപകരണത്തിൽ ഇത് സ്പ്രേ ചെയ്യരുത്.
Comments
Post a Comment