ജൈവമാലിന്യങ്ങളെ അതിവേഗം വിഘടിപ്പിക്കുന്ന ടെക്നോളജി.

 |KURIAKOSE NIRANAM|







Biofit CULTURE-ൽ ഉപയോഗപ്രദമായ ബാക്ടീരിയ,ഫംഗസ്സ്,Strains എൻസൈമുകൾ എന്നിവ അടങ്ങിയിരുന്നു.











ഇത് സങ്കീർണ്ണമായ ജൈവമാലിന്യങ്ങളെ വേഗത്തിലും പൂർണ്ണമായും വിഘടിപ്പിച്ച് പോഷക സമൃദ്ധവുമായ ദുർഗന്ധമില്ലാത്ത മണ്ണ് വളമാക്കാൻ സഹായിക്കുന്നു. 

കൃഷിയിടങ്ങളിലും പൂന്തോട്ടങ്ങളിലും മണ്ണിനെ സമ്പുഷ്ടമാക്കാൻ ഇത് കമ്പോസ്റ്റ് വളമായി ഉപയോഗിക്കുകയും ചെയ്യാം. 

ബയോഫിറ്റ് കൾച്ചറിന് കാർഷിക അവശിഷ്ടങ്ങൾ, കാലികളുടെ ചാണക കൂമ്പാരം,ജൈവ അടുക്കള മാലിന്യങ്ങൾ, ഹൗസിംഗ് സൊസൈറ്റി മാലിന്യങ്ങൾ എന്നിവ വിഘടിപ്പിക്കാൻ കഴിയും.

ഇത് ഉപയോഗിക്കുമ്പോൾ ദുർഗന്ധത്തിന് കാരണമാകുന്ന ഘടകങ്ങളെ നശിപ്പിക്കുന്നു, അതുവഴി ദുർഗന്ധമില്ലാത്ത വളമായി ഇത്‌ മാറുന്നു, 

സാധാരണ ജൈവ മാലിന്യങ്ങളിൽ ഈച്ചകളും പ്രാണികളും വന്ന് രോഗവാഹികളായി മാറും. എന്നാൽ ബയോഫിറ്റ് കൾച്ചർ ഉപയോഗിച്ചാൽ വേഗം വിഘടിപ്പിക്കപ്പെടുന്നതിനാൽ  ഈച്ചകളും  പ്രാണികളും എത്തുകയില്ല.

ബയോഫിറ്റ് കൾച്ചർ ജൈവമാലിന്യവുമായി സമ്പർക്കം പുലർത്തുമ്പോൾ സെല്ലുലേസ്, സൈലനേസ്,ലാക്കേസ് തുടങ്ങിയ പ്രയോജനകരമായ വിവിധ എൻസൈമുകളെ ബയോഫിറ്റ്  കൾച്ചറിലുള്ള ബാക്ടീരിയങ്ങൾ സ്രവിക്കുന്നു.ഇത് മണ്ണിന്റെ Ph Level ശരിയാക്കുന്നു.

സസ്യങ്ങൾക്ക് അത്യന്താപേക്ഷിതമായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ  മാക്രോ ന്യൂട്രിയന്റ് ഘടകങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെടുന്നു





കൃഷി കഴിയുമ്പോൾ കാർഷിക മാലിന്യങ്ങൾ കത്തിക്കുന്ന പതിവ് ഉണ്ട് .ഇത് പരിസ്ഥിതിക്ക് നാശം വരുത്തുകയും അനുയോജ്യമായ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും.എന്നാൽ ബയോഫിറ്റ് കൾച്ചർ ഉപയോഗിച്ചാൽ കത്തിക്കുന്ന പതിവ് ഇല്ലാതാക്കാം.

ഇന്ന് നഗരങ്ങളിലെ ഏറ്റവും വലിയ ഒരു ഭീഷണിയാണ് ജൈവ മാലിന്യം.അതുപോലെ ഇറച്ചി കോഴി കടകൾ മാംസം വിൽക്കുന്ന കടകൾ എന്നിവിടങ്ങളിലെ മാലിന്യങ്ങളെ ഇത് ഉപയോഗിച്ച് വേഗം വിഘടിപ്പിക്കാൻ സാധിക്കും.

ഉപയോഗിക്കുന്ന വിധം

1. ചാണകം,കാർഷിക അവശിഷ്ടങ്ങൾ, വിളകളുടെ അവശിഷ്ടങ്ങൾ തുടങ്ങിയ മാലിന്യങ്ങളുടെ കൂമ്പാരം  തയ്യാറാക്കുക.

2. ജൈവമാലിന്യത്തിന്റെ ആകെ ഭാരത്തിന്റെ 0.1% ആണ് ബയോഫിറ്റ് കൾച്ചൾ ഉപയോഗിക്കേണ്ട അളവ്. (ഉദാഹരണത്തിന്: 1000 കിലോ ജൈവ മാലിന്യത്തിന് 1 ലിറ്റർ ബയോഫിറ്റ് കൾച്ചർ വേണം ) അതായത്  5 ml ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഉപയോഗിക്കണം.

3. വെള്ളത്തിൽ ചേർത്ത ബയോഫിറ്റ് കൾച്ചർ മാലിന്യ കൂമ്പാരത്തിൽ തളിച്ച് നന്നായി ഇളക്കുക. 

4. ഏകദേശം. 40 ദിവസത്തിനുള്ളിൽ, ജൈവമാലിന്യം 'മണ്ണ് വള'മായി മാറും.

വില MRP - ₹900/1 LTR




ഒരു ഉദാഹരണം.

വാഴകൃഷി കഴിയുമ്പോൾ വാഴപ്പിണ്ടിയും ഇലകളും അടുത്ത കൃഷിക്ക്  ഒരു തടസ്സമാണ്.  ഇവയെ വെട്ടി നുറുക്കി കൂന കൂട്ടിയേ ശേഷം ബയോഫിറ്റ് കൾച്ചർ ഉപയോഗിച്ചാൽ 40 ദിവസം കൊണ്ട് അത് ഏറ്റവും നല്ല വളമായി മാറും. നിങ്ങളുടെ കൃഷി സ്ഥലത്ത് നിറഞ്ഞു കിടന്ന മുൻ കൃഷിയുടെ അവശിഷ്ടങ്ങൾ ഇല്ലാതാകും. മുൻ കൃഷിയുടെ അവശിഷ്ടങ്ങൾ മറ്റൊരു സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നെങ്കിൽ ഏറ്റവും നല്ല വളമാണ് കൃഷി സ്ഥലത്ത് നിന്ന് മാറ്റപ്പെട്ടത്.ബയോഫിറ്റ് കൾച്ചർ ഉപയോഗിച്ചപ്പോൾ അത് വേഗം വളമായി വീണ്ടും മാറുന്നു. തന്മൂലം അടുത്ത കൃഷിക്ക് നിങ്ങൾക്ക് ചെലവ് കുറയുന്നു. മാത്രമല്ല കൃഷിയിടം ഒരുക്കുവാൻ എളുപ്പമാകും.

CLICK Here to Open NETSURF Website 

 

Comments

Popular posts from this blog

Biofit Stimrich,ചെടികളുടെ വളർച്ച അതിവേഗം,വിളവ് 50% കൂടും,ചെലവ് 25% കുറയും,USA യിൽ പോലും Grade1 ആയി അംഗീകരിച്ചത്.

40 കഴിഞ്ഞവർ കുഴഞ്ഞ് വീണ് മരിക്കുന്നതിന് പ്രധാന കാരണം Coenzyme Q-10-ന്റെ കുറവാണ്. ഇത് BP യും കൊളസ്ട്രോളും കുറക്കും.