നെൽകൃഷിക്ക് ചെലവ് 50% കുറക്കാം,വിളവ് 50% കൂട്ടാം, കാർഷിക മേഖലയിലെ ഏറ്റവും പുതിയ ടെക്നോളജി ഇപ്പോൾ കേരളത്തിൽ.

  |KURIAKOSE NIRANAM|



നേട്ടങ്ങൾ .

1.കീടനാശിനികളോ രാസവളങ്ങളോ ഉപയോഗിക്കേണ്ടി വരുന്നില്ല.

2.സാധാരണ കൃഷി ചെയ്യുമ്പോൾ  ഒരു കതിരിൽ 120-130 നെൽമണികളാണ് ഉണ്ടാകാറുള്ളത്. എന്നാൽ NETSURF ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ 220 നെൽമണികൾ  വരെ ഒരു കതിരിൽ ഉണ്ടാകുന്നു.തന്മൂലം വിളവ് കൂടുന്നു.തൂക്കം കൂടുന്നു.

3.സാധാരണ നെൽകൃഷിക്ക് ലഭിക്കുന്ന നെൽമണികളേക്കാൾ വലിപ്പം കൂടുതലായിരിക്കും.

4.ഇസ്രയേൽ നാനോ ടെക്നോളജി ആണ്.ഉപയോഗിച്ചിരിക്കുന്നത്  അതിനാൽ ഇത് 100% ജൈവമാണ്.

5. USA യിലെ നെൽകൃഷിക്ക് അവിടുത്ത ഗവൺമെൻറ് ഇതിന് അംഗീകാരം നൽകിയിട്ടുണ്ട്.

6. കീടനാശിനികൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും കീടനാശിനി പ്രയോഗിക്കുന്നവർക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കാം.

7.കീടനാശിനി പ്രയോഗവും രാസവളപ്രയോഗവും കുറയുന്നതോടുകൂടി ജലാശയങ്ങളിലെ മാലിന്യങ്ങൾ ഇല്ലാതാകും.മത്സ്യസമ്പത്ത് സംരക്ഷിക്കപ്പെടും.

8. നെല്ലിന്റെ ഓലകളുടെ വലിപ്പം കൂടുന്നു. തന്മൂലം നല്ല വൈക്കോൽ കിട്ടുന്നു. കീടനാശിനി പ്രയോഗം ഇല്ലാത്ത വൈക്കോൽ കന്നുകാലികൾക്ക് ഉപയോഗിക്കാൻ പറ്റും

ആവശ്യമായ ഉൽപ്പന്നങ്ങൾ .

1.Stimrich- വളർച്ചാ ഹോർമോൺ - ഇലകളിൽ സ്പ്രേ ചെയ്യണം.

2. S-H-E-T- ചാണകത്തിലെ ബാക്ടീരിയ - ചുവട്ടിൽ ഒഴിച്ച് കൊടുക്കണം or സ്പ്രേ ചെയ്യുക.

3. NPK -നൈട്രജൻ,ഫോസ്ഫറസ്, പൊട്ടാസ്യം ഇവ പകർന്നു തരുന്ന ബാക്ടീരിയങ്ങൾ - ചുവട്ടിൽ ഒഴിച്ചു കൊടുക്കണം or സ്പ്രേ ചെയ്യുക.

4. Intact -കീടങ്ങൾക്കെതിരെയുള്ള ജൈവ മരുന്ന്.-സ്പ്രേ ചെയ്യുക.

5. Wrap-up-വൈറസ്,ബാക്ടീരിയ, ഫംഗസ് പോലെയുള്ള സൂക്ഷ്മജീവികൾക്കെതിരെയുള്ള സംരക്ഷണം -ഇത് ഉപയോഗിക്കുമ്പോൾ നെല്ലിന്റെ ഇലകളിൽ ഒരു കോട്ടിംഗ് ഉണ്ടാകുന്നു.

6. Bio-99- Stimrich- ന്റെ കൂടെ ചേർത്ത് ഉപയോഗിക്കണം

ഉപയോഗിക്കുന്ന വിധം

1.വിതയ്ക്കുവാൻ തയ്യാറാക്കിയിരിക്കുന്ന വിത്ത് STIMRICH -ൽ അരമണിക്കൂർ മുക്കി വെക്കുക. (അളവ് ഒരു ലിറ്റർ വെള്ളത്തിന് അഞ്ച് മില്ലി വീതം,ഇത് പിന്നീട് നിങ്ങൾക്ക് മറ്റുള്ള ഏതെങ്കിലും വിളകൾക്ക് ഉപയോഗിക്കുകയും ചെയ്യാം).

2.വിതച്ച നെല്ല്  മുളച്ചു വരുന്ന സമയം അല്ലെങ്കിൽ ഞാറ് നട്ടതിനു ശേഷം  S-H-E-T,NPK ഒരുമിച്ച് ഉപയോഗിക്കുക.ഒരു കൃഷിക്ക് രണ്ട് തവണ ഇത് ചെയ്യണം. (ഓരോന്നും ഒരു ലിറ്റർ വെള്ളത്തിന് രണ്ട് മില്ലി വീതം ചേർക്കുക),സ്പ്രേ ചെയ്യുകയോ പല ഭാഗങ്ങളിലായി ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയോ ചെയ്താൽ മതി.ബാക്ടീരിയകൾ ആയതിനാൽ അവ വ്യാപിച്ചു കൊള്ളും.

3.STIMRICH -15 ദിവസങ്ങൾ കൂടുമ്പോൾ ഇലകളിൽ സ്പ്രേ ചെയ്യണം. തന്മൂലം ഇലകൾക്ക് പച്ച നിറം കൂടും,വലിപ്പം വെക്കും,പ്രകാശസംശ്ലേഷണത്തിന് വേഗത കൂടും.കീടങ്ങളുടെ ആക്രമണം കുറയും.

4.ഞാറ് നട്ട് 10 ദിവസം ആകുമ്പോൾ WRAP-UP -ഉം INTACT ഉം ഉപയോഗിക്കണം. ഇവ ഒരുമിച്ച് ഉപയോഗിക്കരുത്.ആറു ദിവസമെങ്കിലും ഇവ ഉപയോഗിക്കുമ്പോൾ ഇടവേള ഉണ്ടായിരിക്കണം. ഒരു കൃഷിക്ക് രണ്ട് തവണ ഇത് ചെയ്യണം.ഇത് സ്പ്രേ ചെയ്താൽ മതി.








കോവിഡ് ആർ ടി പി സി ആർ കിറ്റ് ഇന്ത്യയിൽ നിർമ്മിക്കാൻ കഴിഞ്ഞ കമ്പനിയാണ് ഈ ടെക്നോളജി ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

കൂടുതൽ അറിയുവാൻ വൈകുന്നേരത്തെ 8.30 pm ഗൂഗിൾ മീറ്റിൽ പങ്കെടുക്കുക.




Comments

Popular posts from this blog

ജൈവമാലിന്യങ്ങളെ അതിവേഗം വിഘടിപ്പിക്കുന്ന ടെക്നോളജി.

Biofit Stimrich,ചെടികളുടെ വളർച്ച അതിവേഗം,വിളവ് 50% കൂടും,ചെലവ് 25% കുറയും,USA യിൽ പോലും Grade1 ആയി അംഗീകരിച്ചത്.

40 കഴിഞ്ഞവർ കുഴഞ്ഞ് വീണ് മരിക്കുന്നതിന് പ്രധാന കാരണം Coenzyme Q-10-ന്റെ കുറവാണ്. ഇത് BP യും കൊളസ്ട്രോളും കുറക്കും.