കുറഞ്ഞ ചെലവിൽ സ്വയം ഫേഷ്യൽ ചെയ്യാം.

|KURIAKOSE NIRANAM|




സൗന്ദര്യം ഇഷ്ടപ്പെടാത്തവർ ആരും ഇല്ല. പ്രത്യേകിച്ച് പ്രായം കൂടുന്തോറും നമ്മുടെ മുഖത്ത് ചുളിവുകൾ വീഴുകയും ത്വക്കിന് കട്ടികൂടുകയും ചെയ്യും. അതാണ്  പ്രായക്കൂടുതൽ തോന്നിപ്പിക്കുന്നത്. പ്രായം കൂടിയാലും ഈ രീതിയിൽ ഫേഷ്യൽ ചെയ്താൽ ചെറുപ്പം നിലനിർത്താം

  • 100% Organic ആണ്. 
  • ചെലവ് കുറവാണ്.
  • റിസൾട്ട് കൂടുതലാണ്.
  • ലഭ്യമായ രാജ്യങ്ങൾ
  • USA,തായ്‌ലൻഡ്,ഇന്ത്യ

വീട്ടിലിരുന്നു തന്നെ നിങ്ങൾക്ക് നിങ്ങളുടെ മുഖം ഫേഷ്യൽ ചെയ്തു മുഖസൗന്ദര്യം കൂട്ടുവാൻ സാധിക്കും. സാധാരണഗതിയിൽ നിങ്ങൾ ഒരു ബ്യൂട്ടി പാർലറിൽ പോയി ഫേഷ്യൽ ചെയ്യുകയാണെങ്കിൽ ഉയർന്ന തുക ഇതിനു കൊടുക്കേണ്ടിവരും. പലർക്കും ഇതിന് ബ്യൂട്ടി പാർലറിൽ പോകാനും മടിയാണ്. നല്ല ചെലവും ആകും. അതിന് പരിഹാരമാണിത്.

തുടർന്ന് വായിക്കുക

എങ്ങനെ ഞാൻ വീട്ടിലിരുന്ന് ഫേഷ്യൽ ചെയ്യും?

Step-1

ഒരു കോട്ടൺ പാഡ് ഉപയോഗിച്ച് Face Cleansing Oil മുഖത്ത് സൗമ്യമായി ഉപയോഗിക്കുക. കുറച്ചുസമയത്തിനുശേഷം അത് കഴുകി കളയാം. ഇത് നിങ്ങളുടെ മുഖത്തെ സൂക്ഷ്മ സുഷിരങ്ങളിൽ കയറി അവിടെയുള്ള ചെളിയും അഴുക്കും മുഴുവനും പുറത്തു കളയും. (Gently apply Face Cleansing Lotion on your face & clean it with a cotton pad)

Vitamin Therapy Professional, Face Cleansing Lotion,is an amalgamation of Vitamin C and Lemon Extract that detoxifies the skin,removes dirt,sweat,excess sebum and bacteria.

വില : 100g ന് ₹220

Discount&voucher - എല്ലാം കൂടി കുറച്ചാൽ ഏകദേശം 139 രൂപക്ക് കിട്ടും.

Step-2

ഫേസ് സ്‌ക്രബ് ഉപയോഗിച്ച് നിങ്ങളുടെ ചർമ്മത്തിലെ dead cell-നെ മസാജ് ചെയ്ത് കളയുക. അതിന് ശേഷം മുഖം നന്നായി കഴുകുക. ഇതിൽ ചെറുതരികൾ പോലെയുണ്ട്. അത് നമ്മുടെ മുഖത്ത് ഉരസുമ്പോൾ മുഖത്തെ ഡെഡ് സെൽസ് പറിഞ്ഞ് പോകുകയും മുഖം കൂടുതൽ സോഫ്റ്റ് ആകുകയും ചെയ്യും.(exfoliated your skin with face scrub and rinse it off thoroughly.)

Vitamin Therapy Professional, Face Scrub is enriched with Vitamin B3,Vitamin E,and Guava Extract that exfoliates the skin,and improves its blood circulation.

വില : 100g ന് ₹220

Discount&voucher - എല്ലാം കൂടി കുറച്ചാൽ ഏകദേശം 139 രൂപക്ക് കിട്ടും.

Step-3

ഇത് ചെയ്യുമ്പോൾ ആദ്യം നിങ്ങളുടെ മുഖം ഓയിലി സ്കിൻ (oily skin) ആണോ ഡ്രൈ സ്കിൻ (Dry skin) ആണോ എന്ന് മനസ്സിലാക്കിയിട്ട് ഉപയോഗിക്കുക.

Oily Skin ആണെങ്കിൽ..

എണ്ണമയമുള്ള  ചർമ്മത്തിന്,  രക്തചംക്രമണം  മെച്ചപ്പെടുത്തുന്നതിന്  ഫേഷ്യൽ  മസാജ്  ജെൽ  ഉപയോഗിച്ച്  മുഖവും  കഴുത്തും  മസാജ്  ചെയ്യുക.      (For oily skin, massage your face & neck with Facial Massage Gel to improve blood circulation)

Vitamin Therapy Professional, Facial Massage Gel is a perfect oil-free, anti-acne essential, enriched with natural extracts of Orange & Tea Tree Oil, and Vitamin C.

വില : 100g ന് ₹220

Discount&voucher - എല്ലാം കൂടി കുറച്ചാൽ ഏകദേശം 139 രൂപക്ക് കിട്ടും.

Dry skin ആണെങ്കിൽ..

വരണ്ട  ചർമ്മത്തിന്, രക്തചംക്രമണം  മെച്ചപ്പെടുത്തുന്നതിന്  ഫേഷ്യൽ  മസാജ്  ക്രീം  ഉപയോഗിച്ച്  മുഖവും  കഴുത്തും  മസാജ്  ചെയ്യുക.(For dry skin, massage your face & neck with Facial Massage Cream to improve blood circulation.)

Vitamin Therapy Professional, Facial Massage Cream is an anti-ageing cream, enriched with Vitamin B3, Papaya Extracts and Pomegranate Extracts. It exfoliates and re-hydrates, resulting in a glowing and firmer skin.

വില : 100g ന് ₹220

Discount&voucher - എല്ലാം കൂടി കുറച്ചാൽ ഏകദേശം 139 രൂപക്ക് കിട്ടും.

Step 4

ഫേസ്  പാക്ക്  പുരട്ടി  15-20  മിനിറ്റ് വരെ ഉണങ്ങാൻ അനുവദിക്കുക. അത്  കഴിഞ്ഞ്  ചെറു ചൂടുള്ള  വെള്ളത്തിൽ  കഴുകി കളയുക.(Apply the Face Pack and let it dry for 15-20 mins. Once done, wash it off with lukewarm water.)

Vitamin Therapy Professional, Face Pack is an effective blend of Black Grapes Extract, and Vitamin A, C and E that absorbs extra oil, re-hydrates & tightens the skin.

വില : 100g ന് ₹220

Discount&voucher - എല്ലാം കൂടി കുറച്ചാൽ ഏകദേശം 139 രൂപക്ക് കിട്ടും.

Step 5

അവസാനം, ടോണർ  പ്രയോഗിച്ച്  ലോക്ക്  ചെയ്യുക.എന്നുവച്ചാൽ നിങ്ങളുടെ മുഖത്തുള്ള സൂക്ഷ്മ സുഷിരങ്ങളെ ടോണർ വച്ച് അടയ്ക്കുന്നു.(Finally, lock it by applying Toner.)

Vitamin Therapy Professional, Toner helps tone your skin with a natural blend of Vitamin E and Watermelon Extract. It helps to shrink the enlarged skin pores thus reducing the penetration of impurities into the skin.

വില : 100g ന് ₹220

Discount&voucher - എല്ലാം കൂടി കുറച്ചാൽ ഏകദേശം 139 രൂപക്ക് കിട്ടും.

ഇതോടെ ഫേഷ്യൽ പൂർത്തിയായി.


ഇതും കൂടി വായിക്കുക.

വിവാഹം പോലെയുള്ള സുപ്രധാന കാര്യങ്ങൾക്ക് നിങ്ങൾ പുറത്തു പോകുമ്പോൾ ഫേഷ്യലിന് ശേഷം BB ക്രീം കൂടി ഉപയോഗിച്ചാൽ നിങ്ങളുടെ മുഖ സൗന്ദര്യം ശ്രദ്ധേയമാവിധം കൂടും. പുറത്തുപോകുമ്പോൾ സൂര്യപ്രകാശം മുഖത്ത് തട്ടുന്നതിനാൽ മുഖം ഇരുളിക്കാതിരിക്കാൻ ആണ് BB ക്രീം സഹായിക്കുന്നത്. കാരണം ഫേഷ്യൽ കഴിഞ്ഞപ്പോൾ നിങ്ങളുടെ മുഖം കുറേക്കൂടി സോഫ്റ്റ് ആയിട്ടുണ്ട്. സൂര്യപ്രകാശം തട്ടിയാൽ അത് കൂടുതൽ നമ്മുടെ മുഖത്തെ ബാധിക്കും.

BB ക്രീമിൽ 50%  SPF (sun protection factor) അടങ്ങിയിട്ടുണ്ട്.SPFഅടങ്ങിയിരിക്കുന്നതിനാൽ സൂര്യപ്രകാശം മുഖത്ത് തട്ടുബോൾ SPF അതിനെ തടയുന്നതിനാൽ മുഖത്ത് ഇരുളിച്ച ഉണ്ടാകുന്നില്ല. മൂന്നു തരത്തിലുള്ള BB ക്രീം ലഭിക്കും.

നിങ്ങളുടെ നിറം അനുസരിച്ചുള്ളത് തിരഞ്ഞെടുക്കണം.

നല്ല നിറമുള്ളവർക്ക്.. BB cream Chandan.

ഇരുനിറമുളളവർക്ക്..BB cream Sunehrir

കറുപ്പ് നിറമുളളവർക്ക് ..BB cream Shahad

Rang Dé, BB Cream,with SPF 50 is a lightweight moisturising formulation that gives you a flawless finish by invisibly covering the imperfections. Packed with skincare, the sheer buildable coverage makes the skin bright, smooth and radiant.

വില : 30g ന് ₹280

Discount&voucher - എല്ലാം കൂടി കുറച്ചാൽ ഏകദേശം 179 രൂപക്ക് കിട്ടും.

മുകളിൽ പറഞ്ഞത് എല്ലാംകൂടി വാങ്ങുവാൻ വരുന്ന ചിലവ് ഏകദേശം ആയിരം രൂപ മാത്രമാണ്. ഇത് നിങ്ങൾക്ക് ഒരു വർഷം ഉപയോഗിക്കാൻ ഉണ്ടാകും.ബ്യൂട്ടിപാർലറിൽ ഒരുതവണ ഫേഷ്യലിന് ചെലവാകുന്ന തുക മാത്രമാണിത്.




    


Comments

Popular posts from this blog

ജൈവമാലിന്യങ്ങളെ അതിവേഗം വിഘടിപ്പിക്കുന്ന ടെക്നോളജി.

Biofit Stimrich,ചെടികളുടെ വളർച്ച അതിവേഗം,വിളവ് 50% കൂടും,ചെലവ് 25% കുറയും,USA യിൽ പോലും Grade1 ആയി അംഗീകരിച്ചത്.

40 കഴിഞ്ഞവർ കുഴഞ്ഞ് വീണ് മരിക്കുന്നതിന് പ്രധാന കാരണം Coenzyme Q-10-ന്റെ കുറവാണ്. ഇത് BP യും കൊളസ്ട്രോളും കുറക്കും.