Biofit Stimrich,ചെടികളുടെ വളർച്ച അതിവേഗം,വിളവ് 50% കൂടും,ചെലവ് 25% കുറയും,USA യിൽ പോലും Grade1 ആയി അംഗീകരിച്ചത്.
|KURIAKOSE NIRANAM|
Biofit Stimrich Concentrate
◾ഒരു ചെടിയുടെ എല്ലാ വളർച്ചാ ഘട്ടങ്ങളിലെയും അവശ്യ സസ്യ വളർച്ച പ്രമോട്ടറാണ്. ഇത് നിലവിലുള്ള ചെടികളിൽ നിന്നും ആൾഗകളിൽ നിന്നും ശേഖരിക്കുന്ന ബയോ സ്റ്റിമുലന്റുകൾ,പ്ലാന്റ് ഫൈറ്റോ- ഹോർമോണുകൾ എന്നിവയുടെ സവിശേഷമായ മിശ്രിതമാണ് .
◾ഇലകളിലാണ് ഇത് സ്പ്രേ ചെയ്യുന്നത്.
◾ഇത് എളുപ്പത്തിൽ വെള്ളത്തിൽ ലയിപ്പിച്ച്, നിർദ്ദേശ പ്രകാരം ഉപയോഗിച്ചാൽ വിളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
◾എല്ലാത്തരം വിളകൾക്കും Stimrich ഉപയോഗിക്കാം.
◾ഇലകളിൽ തളിക്കുമ്പോൾ, അത് പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുകയും ചെടിയുടെ മറ്റ് ഭാഗങ്ങളിലേക്ക് പടരുകയും ചെയ്യുന്നു.
◾ചെടികൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാനാകും വിധം ലളിതമായ അമിനോ ആസിഡുകളുടെ രൂപത്തിലാണിത് ഇത് തയ്യാറാക്കിയിരിക്കുന്നത്.
◾ Stimrich ചെടിയുടെ ശരീര ഘടന മെച്ചപ്പെടുത്തുന്നു, ഇത് ഒരു ടോണിക്കും വളർച്ച പ്രമോട്ടറും ആയി പ്രവർത്തിക്കുന്നു.
STIMRICH -ന്റെ ഗുണങ്ങൾ
◾മുളയ്ക്കൽ, കിളിർപ്പ്, സസ്യവളർച്ച. പൂവിടൽ, കായ്ക്കൽ (വളർച്ച പൂർത്തിയാകലും വിളവെടുപ്പും) തുടങ്ങിയ
◾വളർച്ചാ ഘട്ടങ്ങളിൽ ഇത് ചെടികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
◾വിത്തിന്റെ സുഷുപ്തിയെ തകർത്ത് മുളയ്ക്കൽ ശതമാനം മെച്ചപ്പെടുത്താനും മോശം വിത്ത് മുളയ്ക്കുന്നത് മൂലമുള്ള നഷ്ടം കുറയ്ക്കാനും സ്റ്റിം റിച്ച് സഹായിക്കുന്നു.
◾സ്റ്റിം റിച്ച് വേരുകൾക്ക് പോഷകങ്ങൾ ലഭ്യമാക്കുന്നതിനാൽ ശക്തമായ വേര് പടലങ്ങൾ വികസിപ്പിച്ചെടുക്കുന്നു.
◾വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ ചെടിയുടെ നാര് വേര് പടലത്തിന്റേയും തായ് വേര് പടലത്തിന്റേയും വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി ഈ വേരുകളുടെ വളർച്ചയുടെ സഹായത്തോടെ മണ്ണിലെ പോഷകങ്ങളും വെള്ളവും ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്താനും STIMRICH സഹായിക്കുന്നു.
◾ചെടിയുടെ മുളകളുടേയും ശാഖകളുടെയും എണ്ണം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.
◾കോശവളർച്ചയുടെ ഫലമായി ഇലകൾ വികസിക്കാൻ ഇത് സഹായിക്കുന്നു, ഇത് കൂടുതൽ പ്രകാശസംശ്ലേഷണത്തിന് കാരണമാകുന്നു.
◾പൂവിടാൻ പ്രേരിപ്പിക്കുകയും പൂക്കൾ കൊഴിയുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
◾പഴങ്ങളുടെ ശേഖരം മെച്ചപ്പെടുത്തുകയും കായ്കൾ കൊഴിഞ്ഞു വീഴുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
◾ കായ്കളുടെ ഗുണവും നിറവും മെച്ചപ്പെടുത്തുന്നു
◾പാകുവാൻ ഉപയോഗിക്കുന്ന വിത്തുകളും STIMRICH ചേർത്ത വെള്ളത്തിൽ മുക്കി വച്ചതിനുശേഷം ആണെങ്കിൽ വേഗം അത് കിളിർക്കും.
◾ഇലകളിൽ ഇത് സ്പ്രേ ചെയ്ത് ഒരാഴ്ച കഴിയുമ്പോഴേക്കും ചെടികളുടെ കെട്ടും മട്ടും മാറുകയും ധാരാളമായി പച്ചിക്കുകയും ചെയ്യും.
◾ധാരാളമായി വെള്ള വേരുകൾ ഉണ്ടാകും, അത് ചെടികൾക്ക് മൂലകങ്ങളെ കൂടുതലും എളുപ്പവും ആഗിരണം ചെയ്യുന്നതിന് സഹായിക്കും.
◾മുരടിച്ച് നിന്ന ചെടി പൂക്കാനും കായ്ക്കാനും ആരംഭിക്കും.
◾റബർ,വാഴ,ജാതി,തെങ്ങ്, പച്ചക്കറികൾ എന്നു വേണ്ട എല്ലാ സസ്യങ്ങൾക്കും ഇത് ഉപയോഗിക്കാം.
◾ഇസ്രയേൽ നാനോ ടെക്നോളജിയിലാണിത് നിർമ്മിച്ചിരിക്കുന്നത്.
◾നിലവിൽ കീടനാശിനിയോ കളനാശിനിയോ ഉപയോഗിച്ച പമ്പുകളിൽ ഇത് ഉപയോഗിക്കരുത്.
ഉയർന്ന ഗുണമേന്മയുള്ള ടെക്നോളജി ആയതിനാൽ ഈ ഇന്ത്യൻ ഉത്പന്നം USA യിൽ grade1 ആയി അനുമതി നൽകിയിട്ടുണ്ട്.
◾ചെലവ് : ഒരു ലിറ്റർ തയ്യാറാക്കാൻ വേണ്ടത് രണ്ട് രൂപ മാത്രമാണ്.
1 ലിറ്റർ -₹1675
500ML-₹1000
250ML-.₹600
മേൽപ്പറഞ്ഞ വിലയിൽ നിന്ന് 25% വരെ വിലക്കുറവിൽ ലഭിക്കും.
◾മൂന്ന് വർഷം വരെ ഇതിന് കാലാവധിയുണ്ട്.
◾30 ദിവസം വരെ Return ചെയ്യാം.
STIMRICH എന്താണന്ന് വിശദമായി മനസ്സിലാക്കുവാൻ ഈ വിഡിയോ കാണുക.
പത്തനംതിട്ട തിരുവല്ലയിലെ ഏറ്റവും നല്ല ജൈവകർഷകനുള്ള നിരവധി അവാർഡ് നേടിയ തോമസ് തിരുവല്ല STIMRICH ഉപയോഗിച്ച് നടത്തിയ മട്ടുപ്പാവ് കൃഷിയുടെ വീഡിയോ കാണാം.
Asia -യിലെ ഒന്നാമത്തെ Reserch lab - കമ്പനിയുടെ ഈ technology ക്ക് Eco-certificate സഹിതം ലഭിച്ചിട്ടുണ്ട്.
CLICK Here to Open NETSURF Website
Comments
Post a Comment