NETSURF BUSINESS -ലെ Re-tailer,കൂടുതൽ മനസ്സിലാക്കാം.

|KURIAKOSE NIRANAM|

ഒരു Re-tailor ആകണമെങ്കിൽ വേണ്ട യോഗ്യത.

i. ആധാർ കാർഡ്

ii. പാൻ കാർഡ്

iii. ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ.

iv. 18 വയസ് പൂർത്തിയാകണം.

✓ ഒരു  Re-tailor- ക്ക് എത്ര പേരെ വേണമെങ്കിലും അവരുടെ താഴെ  Re-tailer -ലായി കൊണ്ടു വരാം.

എന്നാൽ പുതിയതായി വരുന്ന  Re-tailor-നെ Register ചെയ്യിക്കണമെങ്കിൽ അവർക്ക് മുകളിലുള്ള ഏതെങ്കിലും ഒരു Direct Seller - നെ കൊണ്ട് വേണം.

✓ ഒരു റീട്ടയിലർക്ക് എത്ര കസ്റ്റമറെ വേണമെങ്കിലും കൊണ്ടുവരാം.

ഒരു കസ്റ്റമറെ കുറിച്ച് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഒരു റീട്ടയിലർ ഒരു കസ്റ്റമറെ എങ്ങനെ ആഡ് ചെയ്യും.ഇവിടെ ക്ലിക്ക് ചെയ്യുക.

✓ Netsurf  ബിസിനസ്സ് Plan അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

✓ Re-tailer റഫറൽ ചെയ്ത കൺസൂമർ ഒരു സൈക്കിളിനുള്ളിൽ (15days)പർച്ചേസ് ചെയ്യുന്ന സാധനങ്ങളുടെ 10% or 12% or 15 % എല്ലാ മാസം പതിനഞ്ചാം തിയതിയും, മുപ്പതാം തിയതിയും re-tailer രുടെ ബാങ്ക് അക്കൗണ്ടിൽ എത്തും. 

  • 1 to 4999 വരെ - 10%
  • 5000 to 9,999 വരെ - 12%
  • 10,000 to above - 15%

ഉദ: A ഒരു Re-tailor ആണ്.X,Y,X എന്നിവർ കസ്റ്റമറുമാണ്. X- 12,000 രൂപയുടെ സാധനങ്ങൾ പലപ്പോഴായി ഒരു സൈക്കിളിനുള്ളിൽ വാങ്ങി.

A ക്ക് കിട്ടുന്ന വരുമാനം

  • 4,999 വരെ - 10% of 5000 = ₹500
  • 5000 to 9,999 - 12% of 5000= ₹600
  • 10,000 to 12,000 - 15% of 2000 = ₹300

ആകെ = 500 + 600 + 300 = ₹1400

✓ ഒരു Re-tailor-ലർക്ക് GST വേണ്ട. എന്നാൽ എന്ന് GST എടുക്കുന്നുവോ അന്ന് മുതൽ Direct Seller ആയി Promotion ലഭിക്കും.

GST എടുക്കുന്നത് എങ്ങനെ? വിശദ വിവരങ്ങൾ അറിയുവാൻ ഇവിടെ click ചെയ്യുക.

Direct Seller - നെക്കുറിച്ച് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

✓ ഒരു Re-tailor-ക്ക്  അയാൾ റഫറൽ ചെയ്തു കൊണ്ടുവരുന്ന മറ്റ്  Retailor(G1) മാരുടെ ആകെ ബിസിനസ് 50,000 ന് മുകളിൽ എത്തുകയാണെങ്കിൽ 3%കിട്ടും.1 ലക്ഷത്തിന് മുകളിൽ ബിസിനസ് എത്തിയാൽ 5% കിട്ടും.

ഉദ: A എന്ന Re-tailer അയാളു താഴെ P Q R S എന്ന നാല് റീട്ടെയിലറന്മാരെ റഫറൽ ചെയ്ത്  കൊണ്ടുവന്നിരുന്നു. ഇവരെ G1 (Genaration 1) എന്നു വിളിക്കാം. ഇവർ എല്ലാവരും കൂടി ഒരു സൈക്കിളിനുള്ളിൽ 50,000 ത്തിന് മുകളിൽ ബിസിനസ്സ് കൊണ്ടുവന്നാൽ 3% A- ക്ക്  കിട്ടും. അതായത് 50,000 ത്തിന്റെ 3 % = 1500 രൂപ A- ക്ക് കിട്ടും. ഇനി ബിസിനസ് ഒരു ലക്ഷത്തിന് മുകളിലാണെങ്കിൽ 5% - A- ക്ക് കിട്ടും.അതായത് 5000 രൂപ

✓ ഒരു Retailer - ക്ക്  പലപ്പോഴായി ആകെ 2 ലക്ഷം രൂപാ വരുമാനം എത്തിയാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും - ഒപ്പം 10 ലക്ഷം രൂപാ ബോണസും കിട്ടും.

2 ലക്ഷം എത്തുമ്പോൾ കിട്ടുന്ന നേട്ടങ്ങൾ

i.ബിസിനസ്സിൽ ചേർന്നവർക്കും അവരുടെ നോമിനിക്കും ജീവിതകാലം മുഴുവനും 3 ലക്ഷം രൂപയുടെ വീതം Health Insurance ലഭിക്കും.

ii. നോർമൽ death-ന് 5 ലക്ഷം രൂപാ ലഭിക്കും.

iii. അപകട മരണം സംഭവിച്ചാൽ 2.5 ലക്ഷം മുതൽ 25 ലക്ഷം വരെ ലഭിക്കും.

iv. 15 വർഷം കഴിയുമ്പോൾ 10 ലക്ഷം രൂപാ ബോണസായി ലഭിക്കും.






Comments

Popular posts from this blog

ജൈവമാലിന്യങ്ങളെ അതിവേഗം വിഘടിപ്പിക്കുന്ന ടെക്നോളജി.

Biofit Stimrich,ചെടികളുടെ വളർച്ച അതിവേഗം,വിളവ് 50% കൂടും,ചെലവ് 25% കുറയും,USA യിൽ പോലും Grade1 ആയി അംഗീകരിച്ചത്.

40 കഴിഞ്ഞവർ കുഴഞ്ഞ് വീണ് മരിക്കുന്നതിന് പ്രധാന കാരണം Coenzyme Q-10-ന്റെ കുറവാണ്. ഇത് BP യും കൊളസ്ട്രോളും കുറക്കും.