കണ്ണിന്റെ ആരോഗ്യത്തിന് No.1ഫുഡ് സപ്ളിമെന്റ്.

|KURIAKOSE NIRANAM|

NATURAMORE EYE CARE

വാഹനം ഓടിക്കുവാൻ പെട്രോൾ വേണം. അതുപോലെ ശരീരത്തിലെ ഓരോ അവയവത്തിനും അവയുടെ പ്രവർത്തനത്തിന് വേണ്ടി പ്രത്യേകമായ പോഷക ആഹാരഘടകങ്ങൾ വേണം. കണ്ണിന്റെ പ്രവർത്തനത്തിന് വേണ്ട പോഷക ആഹാരം അടങ്ങിയ പ്രത്യേകം ഫുഡ് സപ്ലിമെന്റാണ് ക്യാപ്സ്യൂൾ രൂപത്തിൽ ഇവിടെ ലഭിക്കുന്നത്.

ഇത് Clinically validated ആണ്.

ഇത് മെഡിസിൻ അല്ല. ആർക്കും കഴിക്കാം.

ആരോഗ്യകരമായ കാഴ്ച നിലനിർത്താൻ സഹായിക്കുന്നു.

മൊബൈൽ, കമ്പ്യൂട്ടർ സ്ക്രീനുകളിൽ നിന്നുള്ള നീല വികിരണങ്ങൾ, നല്ല പ്രകാശമുള്ള ലൈറ്റുകൾ, മലിനീകരണം, മോശം പോഷകാഹാരം എന്നിവയിൽ നിന്നുള്ള ദോഷകരമായ ഫലങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. 

ആമലാക്കി (നെല്ലി), ബിബിതകി(താന്നി), ഹരിതകി(കടുക്ക), മുരിങ്ങ, ബിൽബെറി (ഞാവൽപഴം), കുർക്കുമിൻ, ലുട്ടീൻ, സീയാക്സാന്തിൻ തുടങ്ങിയ ആയുർവേദ ഔഷധങ്ങളുടെ സത്താണിത്.

ഈ വീഡിയോ കൂടി കാണുക.

ആന്തരികമായി കാഴ്ചയെ പോഷിപ്പിക്കുന്നു. സാധാരണ കാഴ്ചയെ മെച്ചപ്പെടുത്തുന്നു. 

റെറ്റിനയുടെ ആരോഗ്യകരമായ പ്രവർത്തനത്തെ പിന്തുണയ്ക്കുക. ഡിജിറ്റൽ യുഗത്തിൽ നീല വെളിച്ചത്തിന്റെ കേടുപാടുകളിൽ നിന്നും കണ്ണിനെ സംരക്ഷിക്കുന്നു. 

കണ്ണിന്റെ ക്ഷീണത്തിനും കണ്ണിന്റെ ആയാസത്തിനും ഉപയോഗപ്രദമാണ് ഇത്.

◾മങ്ങിയ വെളിച്ചത്തിൽ കാഴ്ചക്കുറവ് ഉള്ളവർക്ക് ഏറെ ഗുണപ്രദമാണ്.

◾40 കഴിഞ്ഞവർക്ക് വായനയ്ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിന് സഹായകമാണ്.

മുതിർന്നവർക്കുള്ള അളവ്: 1 ടാബ്ലെറ്റ് ദിവസത്തിൽ രണ്ടു നേരം. 

കുട്ടികൾക്കുള്ള ഡോസ് (12 വയസ്സിന് മുകളിൽ) ഉറങ്ങുന്നതിന് മുൻപ് 1 ടാബ്ലെറ്റ്.

Price :




Comments

Popular posts from this blog

Biofit Stimrich,ചെടികളുടെ വളർച്ച അതിവേഗം,വിളവ് 50% കൂടും,ചെലവ് 25% കുറയും,USA യിൽ പോലും Grade1 ആയി അംഗീകരിച്ചത്.

ഉറക്കം കുറവുള്ളവർക്കും മാനസിക സമ്മർദ്ദമുള്ളവർക്കും ഏറ്റവും ഫലപ്രദമായ ഫോർമുല,ആർക്കും ഉപയോഗിക്കാം,Clinically Validated.

40 കഴിഞ്ഞവർ കുഴഞ്ഞ് വീണ് മരിക്കുന്നതിന് പ്രധാന കാരണം Coenzyme Q-10-ന്റെ കുറവാണ്. ഇത് BP യും കൊളസ്ട്രോളും കുറക്കും.