40 കഴിഞ്ഞവർ കുഴഞ്ഞ് വീണ് മരിക്കുന്നതിന് പ്രധാന കാരണം Coenzyme Q-10-ന്റെ കുറവാണ്. ഇത് BP യും കൊളസ്ട്രോളും കുറക്കും.
ഇത് മെഡിസിൻ അല്ല.
◾Co-Q10 ഹൃദയപേശികൾക്ക് ബലം കൂട്ടുന്നു. ദോഷകരമായ കൊളസ്ട്രോളിനെ കുറക്കുന്നു. BP കുറക്കുന്നു.
◾ഹൃദയ കോശങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതിനാൽ ഊർജ്ജോൽപ്പാദനത്തിന് Co-Q10 കൂടുതൽ വേണം.
◾40കഴിയുമ്പോൾ ഇത് ഗണ്യമായി ശരീരത്തിൽ ലഭിക്കുന്നത് കുറയുന്നു.ഇത് കുറയുമ്പോൾ ഹൃദയപേശികളിൽ കോച്ചി പിടുത്തം ഉണ്ടാവുകയും ഹൃദയം പെട്ടെന്ന് നിന്നു പോവുകയും ചെയ്യാം.
◾ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഒഴിവാക്കുന്നു. ദോഷകരമായ കൊളസ്ട്രോളിനെ തടയുന്നു. BP കുറക്കുന്നു.
◾എന്താണ് Co-Q10 ?
ശരീരത്തിലെ ഓരോ കോശത്തിനും വളർച്ചയ്ക്കും പരിപാലനത്തിനും ആവശ്യമായ ശക്തമായ ആന്റി ഓക്സിഡന്റാണ് കോ എൻസൈം - Q10.
◾Co-Q10 ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ തടയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു, അങ്ങനെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നു.
◾എന്താണ് ഫ്രീ റാഡിക്കൽസ് ?
കേടുപാടുകൾ സംഭവിച്ച ഓക്സിജൻ ആറ്റങ്ങളാണ് ഫ്രീ റാഡിക്കൽസ്. ഇത് ശരീരത്തിൽ കൂടുന്നതാണ് ക്യാൻസർ വരുവാൻ പ്രധാന കാരണം. ശരീരത്തിൽ ഊർജ്ജം ഉത്പാദിപ്പിക്കുമ്പോഴാണ് ഫ്രീ റാഡിക്കൽസ് ഉണ്ടാകുന്നത്. മലിനീകരണം, മരുന്ന്, മദ്യം, മോശം ഭക്ഷണക്രമം, സമ്മർദ്ദം തുടങ്ങിയ നിരവധി ആധുനിക കാരണങ്ങളാൽ ഫ്രീ റാഡിക്കൽസിന്റെ ഉത്പാദനം വർദ്ധിക്കും.
◾ഫ്രീ റാഡിക്കൽസിനെ നിർവീര്യമാക്കുന്നതിന് Co-O10 സഹായിക്കുന്നു..
◾Co-Q10 ഇല്ലാതെ ശരീരത്തിന് നിലനിൽക്കാൻ കഴിയില്ല.
◾ഗർഭാധരണം എളുപ്പമാക്കുന്നു. ഗർഭധാരണത്തിന് വലിയ ഊർജ്ജം ആവശ്യമുള്ളതിനാൽ, Co-Q10 ന് ഫെർട്ടിലിറ്റിയെ പിന്തുണയ്ക്കാനുള്ള അതുല്യമായ കഴിവ് ഉണ്ട് .
◾വന്ധ്യതയുള്ള പുരുഷന്മാരിൽ Co-Q10 സപ്ലിമെന്റേഷന് ബീജത്തിന്റെ ഗുണനിലവാരവും ബീജങ്ങളുടെ എണ്ണവും മെച്ചപ്പെടുത്താൻ കഴിയും.
◾മസ്തിഷ്ക ആരോഗ്യത്തിന് സഹായിക്കുന്നു. ഉയർന്ന ഫാറ്റി ആസിഡിന്റെ ഉള്ളടക്കം കാരണം മസ്തിഷ്കം ഓക്സിഡേറ്റീവ് കേടുപാടുകൾക്ക് വിധേയമാണ്.
◾ പല്ലിന്റെ ആരോഗ്യത്തിന് ആവശ്യമാണ്. മോണരോഗമുള്ളവരിൽ CoQ10 അളവ് കുറവായിരിക്കാം. Co-Q10 മോണവീക്കം അടിച്ചമർത്തുകയും മോണയിൽ രക്തസ്രാവം കുറയ്ക്കുകയും ചെയ്യും.
◾ഞാൻ Co-Q10 സപ്ളിമെന്റ് കഴിക്കണോ?
◾ Co-Q10 സ്വാഭാവികമായും ശരീരം ഉൽപ്പാദിപ്പിക്കുന്നതാണ്, പ്രായം കൂടുന്തോറും ഇതിന്റ ഉത്പാദനം ഗണ്യമായി കുറയുന്നു, അതിനാൽ 40 വയസ്സിനു മുകളിലുള്ളവർ അല്ലെങ്കിൽ മുകളിൽ സൂചിപ്പിച്ച പ്രത്യേക ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഈ സപ്ലിമെന്റ് എടുക്കേണ്ടിവരും.
◾മാംസം, മത്സ്യം, പയർവർഗ്ഗങ്ങൾ, ചില പച്ചക്കറികൾ തുടങ്ങിയ ഭക്ഷണത്തിലൂടെ ചെറിയ അളവിൽ Co-Q10 ലഭിക്കുമെങ്കിലും, ശരീരത്തിനുള്ളിലെ അളവ് ഗണ്യമായി വർദ്ധിപ്പിക്കുന്നതിന് ഈ അളവ് പൊതുവെ പര്യാപ്തമല്ല.
NETSURF കമ്പനിയുടെ Coenzyme Q-10- സപ്ളിമെന്റിന് 30 ക്യാപ്സ്യൂളിന് 495 രൂപാ മാത്രമാണ് വിലയുള്ളത്.
ഉപയോഗക്രമം : ഓരോ ക്യാപ്സ്യൂൾ രാവിലെയോ വൈകിട്ടോ ആഹാരത്തിനു ശേഷം ഇളം ചൂടുവെള്ളത്തിലോ പാലിലോ കഴിക്കുക.
NETSURF -MY LAB ലോകത്തെ രണ്ടാമത്തെ മികച്ച Reserch Lab - ഉള്ള കമ്പനിയാണ്.ഇന്ത്യയിൽ വളരെ വേഗം കൊവിഡ് - RT-PCR kit വികസിപ്പിച്ച് വിപണനം ചെയ്ത NETSURF BIOLAB കമ്പനിയിൽ നിർമ്മിച്ച No 1 Food supplement.
Great Product 👍
ReplyDelete