ലോകത്തിലെ നമ്പർ വൺ ഗ്രീൻ ടീ.

 |KURIAKOSE NIRANAM|

നിങ്ങൾ പുകവലിക്കുന്ന ആളാണങ്കിൽ  നിങ്ങളുടെ ശ്വാസകോശത്തിന്റെ   ഉൾവശം ഒരു പുകക്കുഴലിന്റെ അകം പോലെയാണ്.

ശ്വാസകോശത്തിനുള്ളിൽ ഒന്നര ദശലക്ഷത്തോളം ചെറിയ ചെറിയ അറകളാണ്. ഈ അറകളിലേക്കാണ് നാം ശ്വസിക്കുന്ന വായു എത്തുന്നത്. ഈ അറകളിൽ വച്ചാണ് ഓക്സിജനെ സ്വീകരിക്കുന്നതും കാർബൺഡയോക്സറിനെ പുറന്തള്ളുന്നതും.

അതായത് അന്തരീക്ഷവുമായി ഏറ്റവും കൂടുതൽ സ്പർശിച്ചു നിൽക്കുന്ന ഭാഗമാണ് നമ്മുടെ ശ്വാസകോശം. നമ്മൾ ശ്വസിക്കുന്ന വായുവിലൂടെ പൊടിപടലങ്ങളും മാലിന്യങ്ങളും ശരീരത്തിന് ഉള്ളിലേക്ക് കടക്കുന്നു. ഇവ ശരീരത്തിൽ കടക്കുന്ന ടോക്സിനുകളാണ്. പുകവലിക്കുന്ന ഒരാളിൽ ഇതിന്റെ അളവ് കൂടുതലായിരിക്കും. ശരീരത്തിൽ കയറുന്ന ടോക്സിനുകളെ ശരീരം സ്വാഭാവികമായി പുറം തള്ളുന്നുണ്ട്. അത് പലരിലും പല രീതിയിലാണ്. ഇവയെ പുറം തള്ളുന്നത്  ആഹാരത്തിൽ കൂടി കിട്ടുന്ന ചില ഘടകങ്ങൾ കൊണ്ടാണ്.

ഇവിടെയാണ്  ഗ്രീൻ ടീയുടെ പ്രാധാന്യം. ശ്വാസകോശത്തിലെ ടോക്സിനുകളെ നീക്കം ചെയ്യുന്നതിന് വേണ്ടി പ്രത്യേകം നിർമ്മിച്ച ഒരു ടെക്നോളജിയാണിത്.

തുളസിയും ഇരട്ടിമധുരവും അടങ്ങിയതാണ്   Naturamore Green Tea ഇതു കൂടാതെ യഷ്ടിമധു, ആടലോടകം, പുൽ തൈലം, മഞ്ഞൾ, ഇഞ്ചി,താന്നി ,തിപ്പലി എന്നിവയും അടങ്ങിയിരിക്കുന്നു.




പുകവലി, മലിനീകരണം, വൈറൽ അണുബാധകൾ എന്നിവ മൂലമുള്ള ശ്വാസകോശ തകരാറുകൾ നിയന്ത്രിക്കുന്നു.

ബ്രോങ്കോഡിലേറ്ററും എക്സ്പെക്ടറന്റും ശ്വാസകോശങ്ങളെ വൃത്തിയാക്കാനും ശ്വസനം സുഗമമാക്കാനും സഹായിക്കുന്നു.

ആൻറി അലർജിക്, ആൻറി-ഇൻഫ്ലമേറ്ററി  വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ  എന്നിവക്കെതിരെ പോരാടാൻ സഹായിക്കുന്നു

നിങ്ങൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അല്ലെങ്കിൽ ഇടയ്ക്കിടെയുള്ള ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്  അല്ലെങ്കിൽ നെഞ്ചിലെ ഭാരം പോലുള്ള പ്രശ്‌നങ്ങളെ നിരന്തരം അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ ഇത് ഉപയോഗിച്ച് നോക്കുക.

ഇരട്ടി  മധുരത്തിന്റെ സ്വാഭാവിക മധുരമുള്ള 9 പരമ്പരാഗത ആയുർവേദ ഔഷധങ്ങളുടെ സമൃദ്ധമായ മിശ്രിതമാണിത്.

ഇതിൽ പ്രിസർവേറ്റീവുകൾ ചേർത്തിട്ടില്ല.

◾പഞ്ചസാര ചേർത്തിട്ടില്ല.

◾നിറങ്ങൾ ചേർത്തിട്ടില്ല.

വില: ഒരു ടി ബാഗിന് ഏകദേശം 10 രൂപ.




Comments

Post a Comment

Popular posts from this blog

Biofit Stimrich,ചെടികളുടെ വളർച്ച അതിവേഗം,വിളവ് 50% കൂടും,ചെലവ് 25% കുറയും,USA യിൽ പോലും Grade1 ആയി അംഗീകരിച്ചത്.

ഉറക്കം കുറവുള്ളവർക്കും മാനസിക സമ്മർദ്ദമുള്ളവർക്കും ഏറ്റവും ഫലപ്രദമായ ഫോർമുല,ആർക്കും ഉപയോഗിക്കാം,Clinically Validated.

40 കഴിഞ്ഞവർ കുഴഞ്ഞ് വീണ് മരിക്കുന്നതിന് പ്രധാന കാരണം Coenzyme Q-10-ന്റെ കുറവാണ്. ഇത് BP യും കൊളസ്ട്രോളും കുറക്കും.