മൂന്നു മാസത്തിലൊരിക്കലോ ആറുമാസത്തിലൊരിക്കലോ ഈ കോഴ്സ് ചെയ്ത് ശരീരം ശുദ്ധിയാക്കുക.

|KURIAKOSE NIRANAM|





ഇത് 100% ആയുർവേദിക്കാണ്

◾ഇത് മെഡിസിൻ അല്ല.

ഈ കോഴ്സ് കഴിയുമ്പോൾ നിങ്ങളുടെ ശരീരത്തിൽ നിന്ന് എന്തോ ഇറങ്ങിപ്പോയ ഒരു വലിയ അനുഭവം തന്നെ സൃഷ്ടിക്കപ്പെടും.

നിങ്ങളുടെ ശരീരത്തിൽ ടോക്സിനുകളുടെ അളവ് വളരെ കൂടുതലാണങ്കിൽ താഴെപ്പറയുന്ന അനുഭവങ്ങൾ ഉണ്ടാകും.

1. അമിതമായ ക്ഷീണം

2. കാലാവസ്ഥ മാറുമ്പോൾ പെട്ടെന്ന് ജലദോഷം

3.വയറ്റിലെ പ്രശ്നവും മലബന്ധവും

4. മാനസിക പിരിമുറുക്കം

5. ഗ്യാസും അസിഡിറ്റിയും

6. കാരണമില്ലാത്ത അമിത തലവേദന

7. ജങ്ക്ഫുഡിനോടുള്ള ആർത്തി.

8. അമിത വിയർപ്പ് ഗന്ധം.

9. വയറിന്റെ ഉള്ളിൽ നിന്നും അനുഭവപ്പെടുന്ന ദുർഗന്ധം

10. സോറിയാസിസ് രോഗമുള്ളവർക്ക് ശരീരം ശുദ്ധീകരിക്കുവാൻ ഏറ്റവും ഗുണകരം.

വയറിന്റെ പ്രവർത്തനം സുഖമല്ലെങ്കിൽ ഏത് രോഗങ്ങളും പിടിക്കാം. ശരീരത്തിൽ ടോക്സിനുകളുടെ അളവ് കൂടുതലാണെന്ന് മനസ്സിലാക്കാം. ആമാശയ ജ്യൂസുകളുടെ ഉല്പാദനത്തെ അത് ബാധിക്കും എല്ലാ രോഗങ്ങളും അവിടെ നിന്നും തുടങ്ങുന്നു

നമ്മുടെ ശരീരത്തിനുളളിൽ നിന്ന് വിഷകരമായ വസ്തുക്കളെ പുറന്തള്ളുന്ന പ്രവർത്തനമാണ് Naturamore Easy Detox

ഈ വീഡിയോ കാണാതെ പോകരുത്.👇

ശ്വസനത്തിലൂടെയും,ഭക്ഷണത്തിലൂടെയു,ത്വക്കിലൂടെയും,വെള്ളത്തിലൂടെയും,പുകവലി,മദ്യപാനത്തിലൂടെയും മെഡിസിൻ കഴിക്കുന്നത് മൂലവുമാണ് ശരീരത്തിനുള്ളിൽ ടോക്സിനുകൾ അടിഞ്ഞുകൂടുന്നത്.

ശരീരം തന്നെ ഇവയെ സ്വാഭാവികമായി പുറന്തള്ളുന്നുണ്ട്. ഇവയെ പുറന്തള്ളുന്നതിന്  വേണ്ടി പ്രത്യേക ന്യൂട്രീഷൻ ആവശ്യമാണ്. തന്മൂലം വിഷ വസ്തുക്കളുടെ അളവ് ശരീരത്തിൽ കൂടുന്നു.ഇവയുടെ അളവ് ശരീരത്തിൽ കൂടുമ്പോഴാണ് ക്യാൻസർ,സന്ധിവേദന ഉൾപ്പെടെയുള്ള സകല രോഗങ്ങളും ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ദഹന രസങ്ങൾ ശരിയായ രീതിയിൽ ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ ആരോഗ്യകരമായ ദഹനം സാധ്യമാകുന്നു,അസിഡിറ്റി ഇല്ലാതാകുന്നു.

വൻകുടലും ചെറുകുടലും ശുദ്ധീകരിക്കപ്പെടുന്നു.  

ഇത് കുടലിന്റെ ചലനശേഷി വർദ്ധിപ്പിക്കുന്നു,തന്മൂലം മലബന്ധം ഇല്ലാതാകുന്നു. മലത്തിന്റെ അമിത ദുർഗന്ധം മാറുന്നു. വയറിന്റെ ഉള്ളിൽ നിന്നും അനുഭവപ്പെടുന്ന ദുർഗന്ധം ഇല്ലാതാകുന്നു.

വിയർപ്പിന്റെ ദുർഗന്ധം ഒഴിവാകുന്നു എന്നുള്ളതാണ് ഏറ്റവും വലിയ നേട്ടം.

ത്വക്കിന്റെ മിനുസം കൂടുന്നു.

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു

ശരീരത്തിന്റെ മൊത്തത്തിലുള്ള മെറ്റബോളിസവും ശരിയാകുന്നു

അമിതമായ പിത്തയും കഫവും സന്തുലിതമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ശരീരവണ്ണവും ഭാരവും കുറയുന്നു.

സാധാരണ കരൾ എൻസൈമുകളെ സന്തുലിതമാക്കുന്നു.

കുടൽ ശുദ്ധീകരിക്കുന്ന പരമ്പരാഗത ആയുർവേദ ഔഷധങ്ങളായ ആംല(നെല്ലി),സെന്ന(കണിക്കൊന്ന), ഹരിതകി(കടുക്ക),ശുന്തി(ചുക്ക്) എന്നിവ ഉപയോഗിച്ച് രൂപപ്പെടുത്തിയ ഫലപ്രദവും ആസക്തി ഉളവാക്കാത്തതുമായ ഒരു ന്യൂട്രാസ്യൂട്ടിക്കൽ ആണിത്

CLICK Here to Open NETSURF Website 

ഉപയോഗക്രമം

ചെറുചൂടുള്ള വെള്ളത്തിൽ രാവിലെ ഭക്ഷണത്തിന് മുമ്പ് ഒന്ന്.

രാത്രി ഭക്ഷണത്തിന് ശേഷം - ഒന്ന്

കൂടുതൽ ജങ്ക്ഫുഡ് കഴിക്കുന്നവരും ആരോഗ്യപ്രശ്നവും ഉള്ളവർ മൂന്നുമാസത്തിൽ ഒരിക്കൽ ഉപയോഗിക്കുക. അല്ലാത്തവർ ആറുമാസത്തിൽ ഒരിക്കൽ ഉപയോഗിക്കുക.






Comments

Post a Comment

Popular posts from this blog

ജൈവമാലിന്യങ്ങളെ അതിവേഗം വിഘടിപ്പിക്കുന്ന ടെക്നോളജി.

Biofit Stimrich,ചെടികളുടെ വളർച്ച അതിവേഗം,വിളവ് 50% കൂടും,ചെലവ് 25% കുറയും,USA യിൽ പോലും Grade1 ആയി അംഗീകരിച്ചത്.

40 കഴിഞ്ഞവർ കുഴഞ്ഞ് വീണ് മരിക്കുന്നതിന് പ്രധാന കാരണം Coenzyme Q-10-ന്റെ കുറവാണ്. ഇത് BP യും കൊളസ്ട്രോളും കുറക്കും.