45 വയസ്സുള്ള വൃദ്ധനും 70 വയസ്സുള്ള ചെറുപ്പക്കാരനും.

45 വയസ്സുള്ള വൃദ്ധനും 70 വയസ്സുള്ള ചെറുപ്പക്കാരനും.

ഇത് നമ്മൾ ചുറ്റുപാടും കാണുന്നതാണ്. ചിലർ ചെറുപ്പമായി നിലനിൽക്കുന്നു. ചിലർ വളരെ ചെറുപ്പത്തിൽ തന്നെ വൃദ്ധന്മാരായി മാറുന്നു. എല്ലാവരും അവരുടെ ചെറുപ്പം നിലനിർത്താനാണ് ആഗ്രഹിക്കുന്നത്.

90% സ്ത്രീകളും 40 വയസ്സ് കഴിയുമ്പോൾ വാർദ്ധക്യത്തിന്റെ  ലക്ഷണങ്ങൾ ശരിക്കും കാണിക്കുന്നു. ഇത് എങ്ങനെ പരിഹരിക്കാം. പുരുഷന്മാർ ഒരു 45 വയസ്സ് കഴിയുമ്പോൾ പെട്ടെന്ന് വാർദ്ധക്യത്തിലേക്ക് വീഴുന്നു.

ഇത് എങ്ങനെ തടഞ്ഞ് നമ്മുടെ ചെറുപ്പം നിലനിർത്താം?

രണ്ട് കാര്യങ്ങൾ ചെയ്യണം.

ഒന്ന്. ശരീരത്തിന്റെ ഉൾഭാഗം കൃത്യമാകണം.എന്നുവെച്ചാൽ സകല പോഷക ആഹാരവും ശരീരത്തിന് ലഭിക്കണം.

രണ്ട്. ശരീരത്തിലെ ചർമ്മം ശരിയാകണം.അതിനുവേണ്ടി 100% നാച്ചുറൽ ആയ വസ്തുക്കൾ കൊണ്ട് ചർമ്മം ഫേഷ്യൽ ചെയ്യുക.

വിശദമായി വായിക്കുക

1.പോഷകമൂല്യമുള്ള ആഹാരങ്ങൾ കഴിക്കണം. 

പോഷകമൂല്യമുള്ള ആഹാരം കഴിക്കുമ്പോഴാണ് നമ്മുടെ ശരീരം ചെറുപ്പം നിലനിർത്തുന്നത്. ശരീരത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയ പ്രോട്ടീൻ പൗഡർ ആണ് താഴെ കൊടുത്തിരിക്കുന്നത്. 

60% എല്ലാത്തരം പ്രോട്ടീനുകളും 13 വിറ്റാമിനുകളും 10 മിനറൽസും ഇതിൽഅടങ്ങിയിരിക്കുന്നു. ശരീരത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഇതിലുണ്ട്.ഇത് ഉപയോഗിക്കുമ്പോൾ തന്നെ നിങ്ങളുടെ ശരീരത്തിന് മൊത്തമായ വ്യത്യാസമുണ്ടാകും.മാത്രമല്ല ക്യാൻസർ പോലെയുള്ള രോഗങ്ങൾ വരാതിരിക്കുവാൻ ഇത് നല്ല പ്രതിരോധ ശക്തി നൽകുകയും ചെയ്യും.

ഒരു ദിവസം ഒരാൾക്ക് ഇത് ഉപയോഗിക്കാൻ ഏകദേശം 15 രൂപയുടെ ചെലവ് വരും.

ഇതിൽ അടങ്ങിയിരിക്കുന്ന Nutritional facts.







നമ്മൾ കഴിക്കുന്ന ആഹാരത്തിൽ നിന്ന് ഇത്രയും ഘടകങ്ങൾ കിട്ടുന്നുണ്ടോ? ഇവ എല്ലാം കിട്ടുകയാണെങ്കിൽ ഒരു രോഗവും നമ്മെ ബാധിക്കില്ല.

2.ചർമം സംരക്ഷിക്കണം.

ഇതിന് ഫേഷ്യൽ ചെയ്യുകയാണ് വേണ്ടത്. മുഖത്തെയും കഴുത്തിലെയും കയ്യിലെയും ചർമം സോഫ്റ്റ് ആകുമ്പോൾ വാർദ്ധക്യത്തിന്റെ ലക്ഷണം നമ്മളിൽ നിന്ന് അകലും.

ഒരു ഫേഷ്യലിന് വേണ്ടിവരുന്ന ചിലവ് ഏകദേശം 30 രൂപ മാത്രമാണ്. മാസത്തിൽ രണ്ടോ മൂന്നോ തവണ നിങ്ങൾക്ക് സ്വയം ഫേഷ്യൽ ചെയ്യാം.

എങ്ങനെ ഫേഷ്യൽ ചെയ്യണം എന്നതിനെ കുറിച്ച് അറിയുവാൻ  ഇവിടെ ക്ലിക്ക് ചെയ്യുക.

CLICK Here to Open NETSURF Website 





Comments

Popular posts from this blog

Biofit Stimrich,ചെടികളുടെ വളർച്ച അതിവേഗം,വിളവ് 50% കൂടും,ചെലവ് 25% കുറയും,USA യിൽ പോലും Grade1 ആയി അംഗീകരിച്ചത്.

ഉറക്കം കുറവുള്ളവർക്കും മാനസിക സമ്മർദ്ദമുള്ളവർക്കും ഏറ്റവും ഫലപ്രദമായ ഫോർമുല,ആർക്കും ഉപയോഗിക്കാം,Clinically Validated.

40 കഴിഞ്ഞവർ കുഴഞ്ഞ് വീണ് മരിക്കുന്നതിന് പ്രധാന കാരണം Coenzyme Q-10-ന്റെ കുറവാണ്. ഇത് BP യും കൊളസ്ട്രോളും കുറക്കും.