മുടികൊഴിച്ചിൽ തടയും,അകാല നര ഇല്ലാതാക്കും.

 |KURIAKOSE NIRANAM| 



Vitamin Therapy,Hair Nutriment 

  • മുടിയുടെ ഇഴകളെ സംരക്ഷിക്കും.
  • മുടി നരയ്ക്കുന്നത് തടയും 
  • മുടി കൊഴിച്ചിൽ തടയും
  • മുടി പൊട്ടുന്നത് തടയും.
  • ശിരോ ചർമ്മത്തെ പോഷിപ്പിക്കും.
  • മുടിക്ക് ബലം,കനം കൂടും
  • മുടിയുടെ അഗ്രം ശിഥിലീകരിക്കുന്നത് തടയും.
  • മുടിയുടെ നീളം കൂടും.


പ്രധാന ചേരുവകൾ

  • വിറ്റാമിൻ എ
  • വിറ്റാമിൻ ഡി
  • വിറ്റാമിൻ ഇ
  • ശുദ്ധമായ വെളിച്ചെണ്ണ
  • തവിട് എണ്ണ

പ്രധാന സവിശേഷതകൾ

  • 100% പ്രകൃതിദത്ത സത്ത്
  • ഹെയർ ഓയിൽ പോലെയോ (പോഷിപ്പിക്കുന്നതിന്) ഹെയർ വാക്സ് പോലെയോ (സ്‌റ്റൈലിങ്ങിന്) ഉപയോഗിക്കാം.
  • oily hair ഉള്ളവർക്ക് വളരെ കുറഞ്ഞ അളവിൽ ഉപയോഗിച്ചാൽ മതി.
  • വില 80g - MRP ₹360
  • Discount price- ₹247
എങ്ങനെയാണ് ഹെയർ ന്യൂട്രിമെന്റ് പ്രവർത്തിക്കുന്നത് ?

1.മുടിയുടെ തലയോട്ടിയോട് ചേർന്നുള്ള ഭാഗത്തെ ഫംഗൽ, ബാക്ടീരിയ ബാധ തടയുന്നു. അതിനാൽ മുടി അഴുകി തലയോട്ടിയോട് ചേർന്ന ഭാഗത്ത് നിന്ന് മുറിഞ്ഞ് പോകുന്നില്ല. മാത്രമല്ല മുടിയുടെ അഗ്രം ശിഥിലീകരിക്കുന്നതും ഒഴിവാകുന്നു.

2.തലയോട്ടിയിലെ മുടിയോട് ചേർന്നുള്ള സൂക്ഷ്മ സുഷിരങ്ങളിലൂടെ ത്വക്കിലേക്ക് ഇത് വേഗം കടന്നു ചെല്ലുന്ന രീതിയിൽ നിർമ്മിച്ചതായതിനാൽ മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകളെ ഇത് നൽകുന്നു.തന്മൂലം മുടിക്ക് നല്ല ആരോഗ്യം കിട്ടുന്നു. കറുപ്പ് കിട്ടുന്നു. മുടിയുടെ അഗ്രം വേഗം ശിഥിലീകരിക്കുന്നത് ഒഴിവാകുന്നു.

3.മെലാനിന്റെയും വൈറ്റമിനുകളുടെയും കുറവുമൂലമാണ് മുടി വേഗം നരക്കുന്നത്. ആവശ്യമായ വൈറ്റമിനുകളെ ഇത് നൽകുന്നതിനാൽ അകാല നര ഒഴിവാകും.

4. മുടി ഡൈ ചെയ്യുന്നവരുടെ ത്വക്കിൽ കടന്നുചെല്ലുന്ന വിഷ വസ്തുക്കളെ ഇത് ഇല്ലാതാക്കുന്നു.

5.മുടിക്കുള്ളിലെ പേനിന്റെ വളർച്ചയെ തടയുന്നു.

6.സൂക്ഷ്മ ജീവികളെ തടയുന്നതിനാൽ മുടിക്ക് ദുർഗന്ധം ഉണ്ടാകുന്നത് ഒഴിവാകുന്നു.

7.കൊഴിഞ്ഞുപോയ ഭാഗത്തുനിന്നും മുടി വീണ്ടും കിളിർക്കുന്നു. പുതിയതായ കൊഴിഞ്ഞു പോക്കലിനെ തടയുന്നു.

Comments

Popular posts from this blog

Biofit Stimrich,ചെടികളുടെ വളർച്ച അതിവേഗം,വിളവ് 50% കൂടും,ചെലവ് 25% കുറയും,USA യിൽ പോലും Grade1 ആയി അംഗീകരിച്ചത്.

ഉറക്കം കുറവുള്ളവർക്കും മാനസിക സമ്മർദ്ദമുള്ളവർക്കും ഏറ്റവും ഫലപ്രദമായ ഫോർമുല,ആർക്കും ഉപയോഗിക്കാം,Clinically Validated.

40 കഴിഞ്ഞവർ കുഴഞ്ഞ് വീണ് മരിക്കുന്നതിന് പ്രധാന കാരണം Coenzyme Q-10-ന്റെ കുറവാണ്. ഇത് BP യും കൊളസ്ട്രോളും കുറക്കും.