പ്രോബയോട്ടിക് ബാക്ടീരിയങ്ങളെ കൊണ്ട് മാലിന്യങ്ങൾ തീറ്റിച്ച് കുളം ശുദ്ധിയാക്കുന്ന ജർമ്മൻ ടെക്നോളജി കേരളത്തിലും.

|KURIAKOSE NIRANAM|

മത്സ്യകൃഷിക്ക് വേണ്ടി ജർമ്മൻ ടെക്നോളജിയിൽ നിർമ്മിച്ച മൂന്ന് ഫോർമുലകൾ ഉണ്ട്.

1.Aqua culture.
പ്രോബയോട്ടിക് ബാക്ടിരിയാകളെ ഉപയോഗിച്ച് വെള്ളത്തിലെ മാലിന്യങ്ങളെ തിന്നു തീർക്കുന്ന ടെക്നോളജി.
2.Aqua clear
അമോണിയ, ഹൈഡ്രജൻ സൾഫൈഡ് പോലെയുള്ള വിഷവസ്തുക്കളെ വെള്ളത്തിൽ നിന്ന് നീക്കം ചെയ്യുന്ന ടെക്നോളജി.
3. Aqua feed 
മത്സ്യങ്ങൾക്ക് വേണ്ട വിറ്റാമിനുകൾ,മിനറൽസ്, പ്രോട്ടീൻ തുടങ്ങിയ എല്ലാം അടങ്ങിയ സമീകൃത ആഹാരം അടങ്ങിയ food suppliment.
click here

മത്സൃ കൃഷിക്കുവേണ്ടിയുള്ള ഈ മൂന്ന് ഉത്പന്നങ്ങളും (DSIR - ഗവൺമെന്റ് ഓഫ് ഇന്ത്യ അംഗീകൃത R&D ലാബിന്റെ  ഉൽപ്പന്നങ്ങളാണ്)
Aqua Culture

മത്സ്യ കുളങ്ങളിൽ  മത്സൃങ്ങൾക്ക്  ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുന്ന പ്രോബയോട്ടിക് ബാക്ടീരിയകളുടെ ഒരു കൂട്ടമാണ് ബയോഫീറ്റ് അക്വാകൾച്ചർ.

ഉപ്പിനെ പ്രതിരോധിക്കുന്ന ഈ പ്രോബയോട്ടിക് ബാക്ടീരിയകൾ അവശിഷ്ടങ്ങൾ,വിസർജ്യങ്ങൾ, മാലിനമായ ജൈവവസ്തുക്കൾ എന്നിവയെ വേഗത്തിൽ തിന്ന് നശിപ്പിക്കുകയും ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

ഈ പ്രോബയോട്ടിക് കൾച്ചറിന്റെ ഉപഭോഗം മത്സ്യം, ചെമ്മീൻ, കൊഞ്ച് എന്നിവയ്ക്ക് ആരോഗ്യകരമായ ആവാസവ്യവസ്ഥ ഉണ്ടാക്കുന്നു. 

ഇത് അനഭിലഷണീയമായ സൂക്ഷ്മാണുക്കളുടെ വളർച്ചയെ തടയുകയും കുളത്തിലെ വെള്ളം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു.

ഇത് വലിയ അളവിൽ ദഹന എൻസൈമുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുകയും ചെളി കെട്ടിക്കിടക്കുന്നതിനെ ഫലപ്രദമായി നശിപ്പിക്കുകയും ചെയ്യും

ഇത് കുളത്തിലെ വെള്ളം കലങ്ങുന്നത് പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും വെളളത്തിൽ പാടകെട്ടുന്നത് തടയുകയും ചെയ്യും

നിർജ്ജീവ ആൽഗകളെ നീക്കം ചെയ്യുകയും ഗുണകരമായ ഫൈറ്റോപ്ലാൻക്ടോണുകൾ പുതുതായി ഉണ്ടാകുന്നതിന് സഹായിക്കും

നിർജ്ജീവ ആൽഗകൾ, മത്സ്യാവശിഷ്ടങ്ങൾ എന്നിവ മൂലമുണ്ടാകുന്ന  വെള്ളത്തിെന്റെ  ദുർഗന്ധം  കുറയ്ക്കുന്നു.

ഉപയോഗിക്കേണ്ട രീതി.

ഒരു ഏക്കർ വരുന്ന കുളത്തിലേക്ക് 1 കിലോ ബയോഫിറ്റ് അക്വാക്ലിയർ ഉപയോഗിക്കുക. 

(ഏകദേശം 5-6 കിലോഗ്രാം പൂർണ്ണമായി ഉണങ്ങിയ പൊടി മണലിൽ 1 കിലോ ബയോഫിറ്റ് അക്വാക്ലിയർ കലർത്തി  കുളത്തിലേക്ക് പല ഭാഗത്തായി വിതറുക.)

 15 ദിവസം കൂടുബോൾ പ്രയോഗിക്കുക.

500MLT- MRP. 350/

കർഷകർക്ക് 25 ശതമാനം വിലക്കുറവിൽ ലഭിക്കും.

കോവിഡ് RT-PCR കിറ്റ് വളരെ വേഗം ഇന്ത്യയിൽ റിസർച്ച് ചെയ്ത് കണ്ടെത്തിയ കമ്പനിയിൽ നിന്നുള്ള ഉൽപ്പന്നമാണിത്.

CLICK Here to Open NETSURF Website 





Comments

Popular posts from this blog

ജൈവമാലിന്യങ്ങളെ അതിവേഗം വിഘടിപ്പിക്കുന്ന ടെക്നോളജി.

Biofit Stimrich,ചെടികളുടെ വളർച്ച അതിവേഗം,വിളവ് 50% കൂടും,ചെലവ് 25% കുറയും,USA യിൽ പോലും Grade1 ആയി അംഗീകരിച്ചത്.

40 കഴിഞ്ഞവർ കുഴഞ്ഞ് വീണ് മരിക്കുന്നതിന് പ്രധാന കാരണം Coenzyme Q-10-ന്റെ കുറവാണ്. ഇത് BP യും കൊളസ്ട്രോളും കുറക്കും.