Netsurf ടെക്നോളജിയിലെ ഫോർമുലകൾ മനസ്സിലാക്കാം.

|KURIAKOSE NIRANAM|

Netsurf Biofit ഉൽപ്പന്നങ്ങൾ 

1.Stimrich- വളർച്ചാ ഹോർമോൺ - ഇലകളിൽ സ്പ്രേ ചെയ്യണം.

STIMRICH - നെക്കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2. S-H-E-T- ചാണകത്തിലെ ബാക്ടീരിയ - ചുവട്ടിൽ ഒഴിച്ച് കൊടുക്കണം or സ്പ്രേ ചെയ്യുക.

S-H-E-T - നെക്കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

3. NPK -നൈട്രജൻ,ഫോസ്ഫറസ്, പൊട്ടാസ്യം ഇവ പകർന്നു തരുന്ന ബാക്ടീരിയങ്ങൾ - ചുവട്ടിൽ ഒഴിച്ചു കൊടുക്കണം or സ്പ്രേ ചെയ്യുക.

NPK - യെക്കുറിച്ച് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

4. Bio-larvicide കീടങ്ങൾ(പട്ടാള പുഴു,തണ്ടുതുരപ്പൻ തുടങ്ങിയ) ക്കെതിരെയുള്ള ജൈവ മരുന്ന്.-സ്പ്രേ ചെയ്യുക.

Bio-larvicide- യെക്കുറിച്ച് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

5.Wrap-up വൈറസ്,ബാക്ടീരിയ, ഫംഗസ് പോലെയുള്ള സൂക്ഷ്മജീവികൾക്കെതിരെയുള്ള സംരക്ഷണം -ഇത് ഉപയോഗിക്കുമ്പോൾ  ഇലകളിലും തണ്ടുകളിലും ഒരു കോട്ടിംഗ് ഉണ്ടാകുന്നു. രോഗാണുക്കൾ തന്മൂലം ബാധിക്കില്ല.

Wrap-up- നെക്കുറിച്ച് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

6.ഇലകളിൽ തളിക്കുന്ന ബയോഫിറ്റ് ഉൽപ്പന്നങ്ങളുടെ കൂടെ ഉപയോഗിക്കുന്ന സ്പ്രഡർ ആണ് ബയോ- 99 -ഇതുകൂടി ചേർത്ത് ഉപയോഗിച്ചാൽ വേഗം ഇലകളിൽ വ്യാപിക്കും.

Bio-99 നെക്കുറിച്ച് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

7.Antiviral -- വൈറസ് ബാധിച്ചതിനു ശേഷവും ഉപയോഗിക്കാവുന്ന ജൈവ കീടനാശിനിയാണ് Antiviral.ഏറ്റവും പുതിയ ടെക്നോളജി ഉപയോഗിച്ച് വൈറസിനെ നശിപ്പിക്കുന്നു.

Antiviral - നെക്കുറിച്ച് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

Popular posts from this blog

ജൈവമാലിന്യങ്ങളെ അതിവേഗം വിഘടിപ്പിക്കുന്ന ടെക്നോളജി.

Biofit Stimrich,ചെടികളുടെ വളർച്ച അതിവേഗം,വിളവ് 50% കൂടും,ചെലവ് 25% കുറയും,USA യിൽ പോലും Grade1 ആയി അംഗീകരിച്ചത്.

40 കഴിഞ്ഞവർ കുഴഞ്ഞ് വീണ് മരിക്കുന്നതിന് പ്രധാന കാരണം Coenzyme Q-10-ന്റെ കുറവാണ്. ഇത് BP യും കൊളസ്ട്രോളും കുറക്കും.