Biofit Aqua Feed മത്‌സൃങ്ങൾക്ക് വേണ്ട സമ്പൂർണ്ണ ആഹാരം, വലിപ്പവും തൂക്കവും കൂടും,രോഗാവസ്ഥ കുറയും.

|KURIAKOSE NIRANAM|



 മത്സ്യകൃഷിക്ക് വേണ്ടി ജർമ്മൻ ടെക്നോളജിയിൽ നിർമ്മിച്ച മൂന്ന് ഫോർമുലകൾ ഉണ്ട്.

1.Aqua Feed.
മത്സ്യങ്ങൾക്ക് വേണ്ട വിറ്റാമിനുകൾ,മിനറൽസ്, പ്രോട്ടീൻ തുടങ്ങിയ എല്ലാം അടങ്ങിയ സമീകൃത ആഹാരം അടങ്ങിയ food suppliment.
2.Aqua Culture.
പ്രോബയോട്ടിക് ബാക്ടിരിയാകളെ ഉപയോഗിച്ച് വെള്ളത്തിലെ മാലിന്യങ്ങളെ തിന്നു തീർപ്പിക്കുന്ന ടെക്നോളജി.
3.Aqua Clear
അമോണിയ, ഹൈഡ്രജൻ സൾഫൈഡ് പോലെയുള്ള വിഷവസ്തുക്കളെ വെള്ളത്തിൽ നിന്ന് നീക്കം ചെയ്യുന്ന ടെക്നോളജി.

മത്സൃ കൃഷിക്കുവേണ്ടിയുള്ള ഈ മൂന്ന് ഉത്പന്നങ്ങളും (DSIR - ഗവൺമെന്റ് ഓഫ് ഇന്ത്യ അംഗീകൃത R&D ലാബിന്റെ  ഉൽപ്പന്നങ്ങളാണ്)

Aqua Feed.

Aqua Feed ചെമ്മീൻ, കൊഞ്ച് തുടങ്ങി എല്ലാത്തരം മത്സ്യങ്ങൾക്കുമുള്ള ഒരു സമീകൃത വളർച്ചാ സപ്ലിമെന്റാണ്. 

◾പ്രോട്ടീൻ,കൊഴുപ്പ്, അമിനോ ആസിഡുകൾ ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ,ധാതുക്കൾ,ദഹന എൻസൈമുകൾ,പ്രോബയോട്ടിക്സ് എന്നിവ അടങ്ങിയ  മത്സൃങ്ങൾക്ക് വേണ്ട ഒരു സമ്പൂർണ്ണ ഭക്ഷണമാണ്  ഇത്.

ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ ഉയർന്ന തോതിലുള്ള ആഗിരണം മത്സ്യത്തിന്റെ വലുപ്പവും ഭാരവും കൂടാൻ സഹായിക്കുന്നു.

മത്സ്യത്തിന്റെ പ്രതിരോധശേഷി മെച്ചപെടുത്തും.

മത്സ്യങ്ങളുടെ മരണനിരക്ക് ,രോഗം എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

ഉത്പാദനക്ഷമത മെച്ചപ്പെടുത്തുകയും അണ്ഡോത്പാദനം കൂടുകയും ചെയ്യുന്നതിനാൽ കൂടുതൽ മത്സ്യ കുഞ്ഞുങ്ങൾ ഉണ്ടാകും.

◾ ഒരു കിലോ മത്സ്യ തീറ്റയിൽ 10 ഗ്രാം ബയോഫിറ്റ് അക്വാ ഫീഡ് ചേർത്ത് നൽകുക.

250g| M.R.P.400/-

25% വിലക്കുറവ് ലഭിക്കും

കോവിഡ് RT-PCR കിറ്റ് വളരെ വേഗം ഇന്ത്യയിൽ റിസർച്ച് ചെയ്ത് കണ്ടെത്തിയ കമ്പനിയിൽ നിന്നുള്ള ഉൽപ്പന്നമാണിത്.
















Comments

Popular posts from this blog

Biofit Stimrich,ചെടികളുടെ വളർച്ച അതിവേഗം,വിളവ് 50% കൂടും,ചെലവ് 25% കുറയും,USA യിൽ പോലും Grade1 ആയി അംഗീകരിച്ചത്.

ഉറക്കം കുറവുള്ളവർക്കും മാനസിക സമ്മർദ്ദമുള്ളവർക്കും ഏറ്റവും ഫലപ്രദമായ ഫോർമുല,ആർക്കും ഉപയോഗിക്കാം,Clinically Validated.

40 കഴിഞ്ഞവർ കുഴഞ്ഞ് വീണ് മരിക്കുന്നതിന് പ്രധാന കാരണം Coenzyme Q-10-ന്റെ കുറവാണ്. ഇത് BP യും കൊളസ്ട്രോളും കുറക്കും.