മത്സ്യകർഷകർക്ക് അമോണിയ മൂലമുണ്ടാകുന്ന മത്സ്യകുളത്തിലെ മാലിന്യം നീക്കം ചെയ്യുവാൻ No.1 ഫോർമുല

|KURIAKOSE NIRANAM|





മത്സ്യകൃഷിക്ക് വേണ്ടി ജർമ്മൻ ടെക്നോളജിയിൽ നിർമ്മിച്ച മൂന്ന് ഫോർമുലകൾ ഉണ്ട്.

1.Aqua clear
അമോണിയ, ഹൈഡ്രജൻ സൾഫൈഡ് പോലെയുള്ള വിഷവസ്തുക്കളെ വെള്ളത്തിൽ നിന്ന് നീക്കം ചെയ്യുന്ന ടെക്നോളജി.

2. Aqua culture.
പ്രോബയോട്ടിക് ബാക്ടിരിയാകളെ ഉപയോഗിച്ച് വെള്ളത്തിലെ മാലിന്യങ്ങളെ തിന്നു തീർക്കുന്ന ടെക്നോളജി.

3. Aqua feed 
മത്സ്യങ്ങൾക്ക് വേണ്ട വിറ്റാമിനുകൾ,മിനറൽസ്, പ്രോട്ടീൻ തുടങ്ങിയ എല്ലാം അടങ്ങിയ സമീകൃത ആഹാരം അടങ്ങിയ food suppliment.
click here

മത്സൃ കൃഷിക്കുവേണ്ടിയുള്ള ഈ മൂന്ന് ഉത്പന്നങ്ങളും (DSIR - ഗവൺമെന്റ് ഓഫ് ഇന്ത്യ അംഗീകൃത R&D ലാബിന്റെ  ഉൽപ്പന്നങ്ങളാണ്)

Biofit Aqua clear


Biofit Aqua clear എല്ലാത്തരം മത്സ്യങ്ങളുടെയും, കൊഞ്ച്, ചെമ്മീൻ തുടങ്ങിയവയുടെ നിലനിൽപ്പും വളർച്ചയും ഗുണമേന്മയും കൂട്ടുന്ന No.1 ഫോർമുലയാണ്.

Biofit Aqua clear മത്സ്യ കുളങ്ങൾ ശുചീകരിക്കുന്ന ഏറ്റവും നല്ല ഫോർമുലയാണ്.

കുളത്തിലെ വെള്ളത്തിലെ അമോണിയ, ഹൈഡ്രജൻ സൾഫൈഡ്, നൈട്രൈറ്റുകൾ തുടങ്ങിയ വിഷവാതകങ്ങൾ നീക്കം ചെയ്യുന്നു.

ജലജീവികളുടെ വിജയകരവും ആരോഗ്യകരവുമായ പ്രജനനത്തിന്  സഹായിക്കുന്നു.

മത്സ്യം, ചെമ്മീൻ, കൊഞ്ച് എന്നിവയുടെ ദിർഘകാലത്തേക്കുള്ള നിലനിൽപ്പിനായി കുളത്തിലെ മൊത്തം ക്ഷാരഗുണം സ്ഥിരപ്പെടുത്തുന്നു. 

ആൽക്കലിനിറ്റി സ്ഥിരപ്പെടുത്തുകയും ഒപ്റ്റിമൽ പി എച്ച് നില നിലനിർത്തുകയും ചെയ്യുന്നു.

ഓക്സിജൻ (DO) അളവ് വർദ്ധിപ്പിക്കുന്നു.

◾കുളത്തിലെ രോഗകാരികളായ സൂഷ്മ ജീവികളെ നശിപ്പിക്കുന്നു. ഇത് ഒരു അണുനാശിനി കൂടിയാണിത്.

പ്രധാന ചേരുവകൾ

Yucca extract, Zeolite, Bicarbonate, Binder.

ഇതിനെക്കുറിച്ചുള്ള വീഡിയ കാണുവാൻ ഇവിടെ click ചെയ്യുക.

ഉപയോഗിക്കേണ്ട രീതി.

ഒരു ഏക്കർ വരുന്ന കുളത്തിലേക്ക് 1 കിലോ ബയോഫിറ്റ് അക്വാക്ലിയർ ഉപയോഗിക്കുക. 

(ഏകദേശം 5-6 കിലോഗ്രാം പൂർണ്ണമായി ഉണങ്ങിയ പൊടി മണലിൽ 1 കിലോ ബയോഫിറ്റ് അക്വാക്ലിയർ കലർത്തി  കുളത്തിലേക്ക് പല ഭാഗത്തായി വിതറുക.)

 15 ദിവസം കൂടുബോൾ പ്രയോഗിക്കുക.

250g M.R.P. 600/

കർഷകർക്ക് 25 ശതമാനം വിലക്കുറവിൽ ലഭിക്കും.

കോവിഡ് RT-PCR കിറ്റ് വളരെ വേഗം ഇന്ത്യയിൽ റിസർച്ച് ചെയ്ത് കണ്ടെത്തിയ കമ്പനിയിൽ നിന്നുള്ള ഉൽപ്പന്നമാണിത്.




Comments

Popular posts from this blog

ജൈവമാലിന്യങ്ങളെ അതിവേഗം വിഘടിപ്പിക്കുന്ന ടെക്നോളജി.

Biofit Stimrich,ചെടികളുടെ വളർച്ച അതിവേഗം,വിളവ് 50% കൂടും,ചെലവ് 25% കുറയും,USA യിൽ പോലും Grade1 ആയി അംഗീകരിച്ചത്.

40 കഴിഞ്ഞവർ കുഴഞ്ഞ് വീണ് മരിക്കുന്നതിന് പ്രധാന കാരണം Coenzyme Q-10-ന്റെ കുറവാണ്. ഇത് BP യും കൊളസ്ട്രോളും കുറക്കും.