Biofit Aqua Feed മത്‌സൃങ്ങൾക്ക് വേണ്ട സമ്പൂർണ്ണ ആഹാരം, വലിപ്പവും തൂക്കവും കൂടും,രോഗാവസ്ഥ കുറയും.

|KURIAKOSE NIRANAM| മത്സ്യകൃഷിക്ക് വേണ്ടി ജർമ്മൻ ടെക്നോളജിയിൽ നിർമ്മിച്ച മൂന്ന് ഫോർമുലകൾ ഉണ്ട്. 1.Aqua Feed. ◾ മത്സ്യങ്ങൾക്ക് വേണ്ട വിറ്റാമിനുകൾ,മിനറൽസ്, പ്രോട്ടീൻ തുടങ്ങിയ എല്ലാം അടങ്ങിയ സമീകൃത ആഹാരം അടങ്ങിയ food suppliment. 2.Aqua Culture . ◾ പ്രോബയോട്ടിക് ബാക്ടിരിയാകളെ ഉപയോഗിച്ച് വെള്ളത്തിലെ മാലിന്യങ്ങളെ തിന്നു തീർപ്പിക്കുന്ന ടെക്നോളജി. Aqua Culture നെപ്പറ്റി അറിയുവാൻ ഇവിടെ CLICK ചെയ്യുക. 3.Aqua Clear ◾ അമോണിയ, ഹൈഡ്രജൻ സൾഫൈഡ് പോലെയുള്ള വിഷവസ്തുക്കളെ വെള്ളത്തിൽ നിന്ന് നീക്കം ചെയ്യുന്ന ടെക്നോളജി. Aqua Clear നെപ്പറ്റി അറിയുവാൻ ഇവിടെ CLICK ചെയ്യുക. മത്സൃ കൃഷിക്കുവേണ്ടിയുള്ള ഈ മൂന്ന് ഉത്പന്നങ്ങളും (DSIR - ഗവൺമെന്റ് ഓഫ് ഇന്ത്യ അംഗീകൃത R&D ലാബിന്റെ ഉൽപ്പന്നങ്ങളാണ്) Aqua Feed. ◾ A qua Feed ചെമ്മീൻ, കൊഞ്ച് തുടങ്ങി എല്ലാത്തരം മത്സ്യങ്ങൾക്കുമുള്ള ഒരു സമീകൃത വളർച്ചാ സപ്ലിമെന്റാണ്. ◾പ്രോട്ടീൻ, കൊഴുപ്പ്, അമിനോ ആസിഡുകൾ ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ,ധാതുക്കൾ,ദഹന എൻസൈമുകൾ,പ്രോബയോട്ടിക്സ് എന്നിവ അടങ്ങിയ മത്സൃങ്ങൾക്ക് വേണ്ട ഒരു സമ്പൂർണ്ണ ഭക്ഷണമാണ് ഇത്. ◾ ഇതിലടങ്ങിയിരി...